“ഈ പെണ്ണിനെ മതിയോ കു.ക.ഒ.കു.കെ“ എന്നു ചോദിക്കാനിരുന്നപ്പോൾ ദാ വരുന്നു, ഒരു പെൺകൊച്ചിനേം കൊണ്ട് :) എന്നാലും ഇരിക്കട്ടെ ഈ പിക്ചർ, കു.ക.ഒ.കു.കെ ക്കും കൂടെ കല്ലുപെറുക്കിയിടാൻ കൂടിയ കൊച്ചിനും :))
അനില്‍@ബ്ലോഗ്...നന്ദി :) അബ്സ്ട്രാക്റ്റ് ചിത്രങ്ങളെ പറ്റി വലിയ പിടിയില്ലെന്നല്ല, അശേഷം പിടിയില്ല. കലണ്ടർ ചിത്രങ്ങൾ മാത്രം ചെയ്യാനേ അറിയൂ :))[ഞാനും ധാരാളം സ്മൈലി ഇട്ടിട്ടുണ്ട് :)]
Rani Ajay...നന്ദി റാണി ആൻഡ് മുത്ത് :)) മുത്തുക്കുട്ടിക്ക് ഇനിയുമൊരുപാട് തൊപ്പി വരച്ചു തരാട്ടോ :))))))))
സത്യം പറയാലോ ലക്ഷ്മിച്ച്യേ, ഞാനീ പോസ്റ്റ് കണ്ടപ്പൊ കമന്റ് നോക്കുന്നതിന്റെ മുന്നെ ചുമ്മാ ആ പഴയ പോസ്റ്റിന്റെ കമന്റ് ഒന്നു നോക്കീ... എവിടെ എന്റെ ചിത്രംന്നു ചോദിക്കണംന്നു വിചാരിച്ചതാ... ദേ കമന്റ് നോക്കീപ്പൊ ദേണ്ടെ എനിക്ക്...
സന്തോഷം. ഇഷ്ടായീ. അപ്പോ ഇതു ഞങ്ങളെടുത്തൂ.
മോനേ കാല്വിനേ, വേല കയ്യിലിരിക്കട്ടെ ബാച്ചിലറേ, ഇതു ഞങ്ങള്‍ക്കു തന്നാ...
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്...നന്ദി :)ഞാൻ മറന്നില്ലാന്നു മനസ്സിലായില്ലേ [ഇനീം ഉണ്ട് ഒരു കടം. അതിനിനി പുതിയതു ചെയ്തെങ്കിൽ തന്നെയേ വീട്ടാൻ പറ്റൂ :(]
the man to walk with ...നന്ദി :)
രഘുനാഥന്...ഈ പെങ്കൊച്ചിപ്പൊ എവിടെ ഉണ്ടെന്നു മിസ്സിസ് ആൻഡ് മിസ്റ്റർ കു.ക.ഒ.കു.കെ ക്കു മാത്രെ അറിയൂ. ക്ഷമി രഘുവേ. രഘുവിന്റെ ആൾ എവിടെയോ മറഞ്ഞിരിപ്പുണ്ട്. വെളിച്ചപ്പെടും ഒരു നാൾ. അല്ലാതെവിടെപ്പോകാൻ അഭിപ്രായത്തിനു നന്ദി കെട്ടോ:)
സിന്ദ്രല്ല ..........ആണോ .......? കൊള്ളാഃ............നാലു വരകള്‍ യേജിപ്പിക്കാന് അറിയാത്ത എനിക്കു ഇതു ഒക്കെ പിക്കസൊ വരകള്‍ തന്നെ ........എനിയും വരക്കു വലുതാകുക............
ഒരു അഭിപ്രായം പറയാനുള്ളതു, പോസ്റ്റുന്ന പടം ഇത്തിരീം കൂടെ വലുതായി പോസ്റ്റ് ചേയ്താല്‍ കൊള്ളാമായിരുന്നു എന്ന് തോന്നി - കാരണം, ആ പടം ആണല്ലോ നമ്മള് ഹൈലൈറ്റ് ചേയ്യുന്ന സാധനം?
Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://raadhaanandanandanam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
വാടെര്‍ കളറില്‍ ഇത്രയും നേച്ചുറല്‍ ആയി ചെയ്തല്ലോ. ക്രയോന്‍ ചിത്രം കളര്ഫ്ലോ തോന്നിക്കുന്നുന്ടെന്കിലും വാടെര്‍ കളറില്‍ തീര്‍ത്ത സുന്ദരിയെ അതിന്റെ പശ്ചാത്തലവും മനോഹരമാക്കി അഭിനന്ദനങ്ങള്‍ ---ഫാരിസ്
76 comments:
“ഈ പെണ്ണിനെ മതിയോ കു.ക.ഒ.കു.കെ“ എന്നു ചോദിക്കാനിരുന്നപ്പോൾ ദാ വരുന്നു, ഒരു പെൺകൊച്ചിനേം കൊണ്ട് :) എന്നാലും ഇരിക്കട്ടെ ഈ പിക്ചർ, കു.ക.ഒ.കു.കെ ക്കും കൂടെ കല്ലുപെറുക്കിയിടാൻ കൂടിയ കൊച്ചിനും :))
[പഴയ ഒരു ഉഴപ്പൻ വർക്ക്]
ആരെയാ, ആ സുന്ദരിക്കുട്ടി കാത്തിരിക്കുന്നത്??
നോക്കത്താ ദൂരത്ത് കണ്ണും നട്ട്
കൊള്ളാല്ലോ വീഡിയോണ്! :)
വരുവാനില്ലാരുമീ
വിജനമാം ഈ വഴിക്കറിയാമതെന്നാലും...
കൊള്ളാം നല്ല ചിത്രം. പെണ്‍കുട്ടിയും ചുറ്റുമുള്ള പൂക്കളും (അതാണു കൂടുതല്‍ ഇഷ്ടപ്പെട്ടതു) അകര്ഷകമായിരിക്കുന്നു.
കൊള്ളാം നല്ല ചിത്രം. പെണ്‍കുട്ടിയും ചുറ്റുമുള്ള പൂക്കളും (അതാണു കൂടുതല്‍ ഇഷ്ടപ്പെട്ടതു) ആകര്‍ഷകമായിരിക്കുന്നു.
നല്ല ചിത്രം
കാത്തിരിക്കട്ടെ, വരും. ചിത്രം വളരെ നന്നായിട്ടുണ്ട്.
ചിത്രം നന്നായി
മെലിഞ്ഞു നീണ്ട പെണ്ണാണല്ലെ ഈ മരംങ്കേറിപ്പാറു.....ചിത്രം ചെറുതായതിനാല്‍ മുഖം വ്യക്തമല്ല..
ആ വരികളോടൊപ്പം ഒരു നാടന്‍ പെണ്ണിന്റെ മുഖമായിരുന്നെങ്കില്‍ ഒന്നു കൂടി നന്നായേനെ. :)
ഹി ഹി കാണാന്‍ സുന്ദരി ആണേലും ഈ പെണ്കൊച്ചൊരു മരം കേറി ആണ് അല്ലെ...
മരച്ചില്ലയില്‍ കേറി ഇരിക്കുന്നു... :p
nannaayittunt.
nalla chitram!
ഇതൊരു കലണ്ടര്‍ ചിത്രമാണല്ലോ, രവിവര്‍മ്മ വരക്കുന്ന പോലത്തെ.
അബ്സ്ട്രാക്റ്റ് രചനകളെപ്പറ്റി വലിയ പിടീല്ലല്ലെ.
ഓ.ടോ
ചിത്രം ഇഷ്ടപ്പെട്ടു.
:)
സ്മൈലി ഇടാന്‍ മറന്നതല്ല.
:)
ഈ കാത്തിരിപ്പ് നന്നായിട്ടുണ്ട് ...
മുത്തിന് ആ തൊപ്പി വളരെ ഇഷ്ടപ്പെട്ടു...
ഹരീഷ് തൊടുപുഴ...നന്ദി :) ഞാനും അതാ ആലോചിക്കുന്നെ. ഇതാരെയാണാവോ കാത്തിരിക്കുന്നത്?!!
അരുൺ കായം കുളം...നന്ദി :)
Sands | കരിങ്കല്ല്...നന്ദി :)
സജി...സത്യം! എന്നാലും...
നന്ദി :)
sherriff kottarakara...നന്ദി :)
B Shihab...നന്ദി :)
Typist | എഴുത്തുകാരി...നന്ദി :) വരുമായിരിക്കും. അല്ലേ?
ശ്രീ...നന്ദി :)
സന്തോഷ് പല്ലശ്ശന...നന്ദി :) ചിത്രം വലുതാക്കി കാണാമല്ലോ സന്തോഷ്
പൊറാടത്ത്...നന്ദി :) അങ്ങിനെ ഒന്ന് ശ്രമിച്ചു നോക്കാട്ടോ
കണ്ണനുണ്ണി...നന്ദി :) അതേന്നേ..മരം കേറി പെണ്ണാ :))
കുമാരന് | kumaran...നന്ദി :)
ramaniga...നന്ദി :)
അനില്‍@ബ്ലോഗ്...നന്ദി :) അബ്സ്ട്രാക്റ്റ് ചിത്രങ്ങളെ പറ്റി വലിയ പിടിയില്ലെന്നല്ല, അശേഷം പിടിയില്ല. കലണ്ടർ ചിത്രങ്ങൾ മാത്രം ചെയ്യാനേ അറിയൂ :))[ഞാനും ധാരാളം സ്മൈലി ഇട്ടിട്ടുണ്ട് :)]
Rani Ajay...നന്ദി റാണി ആൻഡ് മുത്ത് :)) മുത്തുക്കുട്ടിക്ക് ഇനിയുമൊരുപാട് തൊപ്പി വരച്ചു തരാട്ടോ :))))))))
ലക്ഷ്മി ചേച്ചി ..നല്ല ചിത്രം....പെണ്ണിന്റെ കണ്ണുകള്‍ നല്ല ഭംഗി ഉണ്ട്....
:)
കു.ക.ഒ.കു.കെ കെട്ടിയെന്ന് കരുതി?
എലിജിബിൾ ബാച്ചിലേഴ്സ് ബൂലോകത്ത് ഇനീം ബാക്കീണ്ട് ;)
എന്തു ഭംഗി നിന്നെ കാണാന്‍ .. ആഹാ ഞാനും കവിത എഴുതി തുടങ്ങിയെന്നാ തോന്നുന്നേ :)
വളരെ നല്ല വര. ചിത്രം ഫുള്‍ സൈസില്‍ കാണുമ്പോഴാണു കൂടുതല്‍ മനോഹരം
കാക്ക വിരുന്നു വിളിച്ചതു കേട്ടു കാത്തിരിക്കുന്നതാണോ?
നല്ല പടം
♫ ♫ ചാഞ്ഞു നിക്കണ പൂത്തമാവിന്റെ
കൊമ്പത്തെ ചില്ലയില്‍ കേറിയതേ
പുര്‍ണ്ണ തിങ്കളെ കാണാനല്ല
പൂ പറിക്കനല്ല ♫ ♫
പിന്നെ?
♫ ♫ പാതിരാവിലാ പാലമരത്തില്‍..
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോ...
ഓര്‍ത്തു പിഞ്ചിയാ കയറിന്റെ തുമ്പത്ത്
----- ഞാനിന്ന് -----..............♫ ♫
പടം കിടു ട്ടോ :)
കുക്കു.... നന്ദി :)
cALviN::കാല്വിന്...യ്യോ! ഞാനതോർക്കേണ്ടതായിരുന്നു. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ
നന്ദീട്ടോ സന്ദർശനത്തിനും അഭിപ്രായത്തിനും :)
പൈങ്ങോടന്‍...{നിമിഷ കവി ആയൊ?}
നന്ദി :)
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage...നന്ദി :
മാരനാണെങ്കിൽ മധുരപ്പത്തിരി
വയസ്സനാണേൽ അയലേം ചോറും :)
മാണിക്യം...നന്ദി മാണിക്യേച്ചി :)
പൂവു ചൂടണമെന്നു പറഞ്ഞപ്പൊ പൂമരം കൊണ്ടത്തന്നവനെ കാണാൻ തന്നെയാവും :)
കാവലാന്‍...വെറുതെ മനുഷ്യനെ കളിപ്പിക്കാൻ ഓരോന്നു ചെയ്യരുതു. വേണോങ്കി നല്ല ബലമുള്ള കയറു വാങ്ങിത്തരാം :)
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദീട്ടോ :)
പാമരന്....ഡാങ്ക്സ് :)
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
നല്ല ചിത്രം...
സത്യം പറയാലോ ലക്ഷ്മിച്ച്യേ, ഞാനീ പോസ്റ്റ് കണ്ടപ്പൊ കമന്റ് നോക്കുന്നതിന്റെ മുന്നെ ചുമ്മാ ആ പഴയ പോസ്റ്റിന്റെ കമന്റ് ഒന്നു നോക്കീ... എവിടെ എന്റെ ചിത്രംന്നു ചോദിക്കണംന്നു വിചാരിച്ചതാ... ദേ കമന്റ് നോക്കീപ്പൊ ദേണ്ടെ എനിക്ക്...
സന്തോഷം. ഇഷ്ടായീ. അപ്പോ ഇതു ഞങ്ങളെടുത്തൂ.
മോനേ കാല്വിനേ, വേല കയ്യിലിരിക്കട്ടെ ബാച്ചിലറേ, ഇതു ഞങ്ങള്‍ക്കു തന്നാ...
ishtaayi..
എവിടാ ലക്ഷ്മി ആ പെണ്‍കൊച്ച് ഇരിക്കുന്നത്? ആ വഴിക്കെങ്ങാനും ഒന്ന് പോകാന്‍ പറ്റുമോ?
ബഷീര്‍ വെള്ളറക്കാട് / pb...നന്ദി :)
Kasim sAk | കാസിം സാക് ...നന്ദി :)
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്...നന്ദി :)ഞാൻ മറന്നില്ലാന്നു മനസ്സിലായില്ലേ [ഇനീം ഉണ്ട് ഒരു കടം. അതിനിനി പുതിയതു ചെയ്തെങ്കിൽ തന്നെയേ വീട്ടാൻ പറ്റൂ :(]
the man to walk with ...നന്ദി :)
രഘുനാഥന്...ഈ പെങ്കൊച്ചിപ്പൊ എവിടെ ഉണ്ടെന്നു മിസ്സിസ് ആൻഡ് മിസ്റ്റർ കു.ക.ഒ.കു.കെ ക്കു മാത്രെ അറിയൂ. ക്ഷമി രഘുവേ. രഘുവിന്റെ ആൾ എവിടെയോ മറഞ്ഞിരിപ്പുണ്ട്. വെളിച്ചപ്പെടും ഒരു നാൾ. അല്ലാതെവിടെപ്പോകാൻ
അഭിപ്രായത്തിനു നന്ദി കെട്ടോ:)
നന്നായിരിക്കുന്നു..
സിന്ദ്രല്ല ..........ആണോ .......? കൊള്ളാഃ............നാലു വരകള്‍ യേജിപ്പിക്കാന് അറിയാത്ത എനിക്കു ഇതു ഒക്കെ പിക്കസൊ വരകള്‍ തന്നെ ........എനിയും വരക്കു വലുതാകുക............
സ്നെഹപൂര്‍വം.........
ഷേര്‍ളി...........
ആ കൊച്ചിന്റെ ഇരുത്തം അത്ര ശരിയല്ല കെട്ട.. ദേ അത് വീണ് പോവും. അതിനെ പിടിച്ച് താഴത്തേക്ക് ഇറക്ക്....
“കാത്തിരുന്ന പെണ്ണല്ലേ...”
ബൂലോകം കണ്ടു പേടിച്ചൂന്ന തോന്നുന്നെ ലക്ഷ്മീ....
ഒരു രഹസ്യം പറഞ്ഞോട്ടെ ലകഷ്മീ...ഈ വരകളും വര്‍ണ്ണങ്ങളും കണ്ടിട്ടേ എനിക്കു അസൂയ വന്നിട്ടു വയ്യാ....
എന്റെ ബ്ലോഗിലും ഒരാള്‍ കാത്തിരിക്കുന്നുണ്ട്....... അവര്‍ പരസ്പരം കണ്ടുമുട്ടിയിരുന്നെങ്കില്‍....
തലയമ്പലന്
lakshmichEcchi
oro blogum ingane nokki natakkuvaa,
ee blogenikku nallonam ishtappettu.
nalla. kazhivu. aaSamsakaL
ഞാന്‍ ഇവിടെ തന്നെ ഉണ്ട്... പിന്നെന്തിനാ ആ കൊച്ച് അങ്ങോട്ട് നോക്കി ഇരിക്കുന്നെ ???
നല്ല ചിത്രം
നന്നായിരിക്കുന്നു.
Beautiful painting
Really nice..
ശ്ശൊ..! ഞാന്‍ ഇതിപ്പോഴേ കണ്ടുള്ളൂ..
അസ്സലായിരിക്കുന്നു...ഉഗ്രന്‍!
നല്ല ചിത്രം...
അഭിനന്ദനങ്ങള്‍...:)
ആദ്യമായിട്ടാണീ ബ്ലോഗില്‍ വരുന്നത്. മിക്കവാറും എല്ലാ പെയ്ന്റിങ്ങുകളും കണ്ടു......
നമിച്ചു..............
വേറൊന്നും പറയാനില്ല.
ലച്ചൂ ,നല്ല ഭംഗീണ്ട് ,പ്രത്യേകിച്ചാ പിങ്ക് പൂക്കള്‍ !
എവിടെ നിന്നെങ്കിലും കോപ്പിയടിച്ചതാണോ ഈ ബിലാത്തിപ്പെണ്ണിനെ?????
കിടു ലക്ഷ്മ്യേ :)
ഒരു അഭിപ്രായം പറയാനുള്ളതു, പോസ്റ്റുന്ന പടം ഇത്തിരീം കൂടെ വലുതായി പോസ്റ്റ് ചേയ്താല്‍ കൊള്ളാമായിരുന്നു എന്ന് തോന്നി - കാരണം, ആ പടം ആണല്ലോ നമ്മള് ഹൈലൈറ്റ് ചേയ്യുന്ന സാധനം?
എന്നെക്കാത്തയിരിക്കും ആ ഇരിപ്പ് അല്ലെ?
പിന്നെ ചിത്രകാരിയെ നാട്ടില്‍ കണ്ടോളാം
njaanith ippozhaanallo kantath :(
ishtaayi.
:)
രസമുള്ള വർണ്ണവിന്യാസം :)
ദൈവമേ !!!!!
ലക്ഷ്മീ........
:)
ശംഖു പുഷ്പം...നന്ദി :)
Sherly Aji...നന്ദി :) സിൻഡ്രല അല്ലാട്ടോ
OAB...നന്ദി :)
ഞാനും ഇങ്ങിനെ ആയം പിടിച്ചു നിൽക്കുവാ. ഇതെങ്ങാനും വീണേക്കുമോന്നു പേടിച്ച് :)
കിലുക്കാംപെട്ടി...നന്ദി :) ആ രഹസ്യം ഞാൻ ആരോടും പറയില്ലാട്ടോ :)
thalayambalath ...അതാരപ്പാ അവിടെ കാത്തിരിക്കുന്നെ?! ഒരു സെക്കന്റ്, ഞാനിപ്പൊ വന്നു നോക്കുന്നുണ്ട്
നന്ദീട്ടൊ സന്ദർശനത്തിന് :)
നിതിന്‍...നന്ദി :)
Sudhi|I|സുധീ...സുധി ഇവിടൊണ്ടല്ലേ. വെറുതെയല്ല ആ പെൺകൊച്ച് ഇങ്ങോട്ടു നോക്കാത്തെ :) സന്ദർശനത്തിനു നന്ദി :)
മോഹനം...നന്ദി :)
ചിന്താശീലന്...നന്ദി :)
Sapna Anu B.George...നന്ദി :)
Faizal Kondotty...നന്ദി :)
smitha adharsh...നന്ദി സ്മിത :)
കുഞ്ഞായി...നന്ദി :)
ഘടോല്കചന്...നന്ദി :)
ചേച്ചിപ്പെണ്ണ്...നന്ദി :)
പാച്ചു...നന്ദി പാച്ചൂസ് :) പടം, ക്ലിക്കിയാൽ വലുതാകുമല്ലോ :)
പൂതന/pooothana...ആയിരിക്കുമല്ലേ :)
ന്നാലും നാട്ടിൽ കണ്ടോളാംന്നു പറഞ്ഞ് ഞാൻ പേടിച്ചു പോയ്
സന്ദർശനത്തിനു നന്ദീട്ടോ :)
രാമചന്ദ്രന് വെട്ടിക്കാട്ട്...നന്ദി :)
ദൈവം...നന്ദി :)
അനിൽ@ബ്ലൊഗ്...എന്നെ വിളിച്ചോ? ഞാനിവിടെയുണ്ട്. ദൈവം ദാ തൊട്ടു മുകളിലുണ്ട് :)
സന്ദർശനത്തിനു നന്ദി :)
വരുവാനുണ്ടാരോ എന്ന തലക്കെട്ട് കണ്ടപ്പോളാ ഓര്‍ത്തത്.. ഞാനായിരുന്നല്ലോ വരാനുണ്ടായിരുന്നതെന്ന്.. നല്ല ചിത്രങ്ങള്‍...പടം വരയ്ക്കുന്നവരോട് എനിക്കസൂയയാ.. :)
Varatte, varatte.. Iniyum varatte...!
Ashamsakal....!!!
nannayittundu !!!!
nice header for this fantastic pic
മരം കയറി കുട്ട്യേ ഇഷ്ടായിട്ടോ !! അല്ലേലും ഈ യു കെ ലെ പെണ്കുട്ട്യോള് എല്ലാം ഇങ്ങനാ അല്ലെയോ ലക്ഷ്മിച്ച്യേ?
Lakshmi,
Beautiful!!!
നന്നായിരിക്കുന്നു. ഭാവനയില്‍ നിന്നാണൊ അതൊ കോപ്പിയൊ ?.
good....
Dear lakshmy
Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://raadhaanandanandanam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
nice :)
നല്ല പൂര്‍ണ്ണതയുള്ള പെയിന്റിംഗ്....
Dear blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://raadhaanandanandanam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
KeralaTravel
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
വാട്ടര്‍ കളര്‍ ആണോ ഓയില്‍ പെയിന്റ് ശൈലി. നന്നായിട്ടുണ്ട്.
എല്ലാ ചിത്രങളും നന്നായിട്ടുണ്ട്!!
ആശംസകള്‍!
ഉഴപ്പന് വര്‍ക്ക് ഇങ്ങനെ! അപ്പോള്‍ ഉഴപ്പാത്തതോ?
:)
കൊള്ളാം...
മനോഹരം .....ഇനിയും ഇതു പോലെ നല്ലസൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു ..അരുണ്‍ കാക്കനാട്..
നീ സുന്ദരി തന്നെ . വരും വരാതിരിക്കില്ല. കുറച്ച് നേരം കൂടി കാത്തിരിക്കൂ..
വാടെര്‍ കളറില്‍ ഇത്രയും നേച്ചുറല്‍ ആയി ചെയ്തല്ലോ. ക്രയോന്‍ ചിത്രം കളര്ഫ്ലോ തോന്നിക്കുന്നുന്ടെന്കിലും വാടെര്‍ കളറില്‍ തീര്‍ത്ത
സുന്ദരിയെ അതിന്റെ പശ്ചാത്തലവും മനോഹരമാക്കി
അഭിനന്ദനങ്ങള്‍
---ഫാരിസ്
nice
angotttu varchu koottu ...nannavatte varakal
angotttu varchu koottu ...nannavatte varakal
Post a Comment