Thursday 16 April 2009

Dancing Angel [ജലച്ചായം]

48 comments:

Jayasree Lakshmy Kumar said...

ഇത് വർണ്ണവിസ്മയങ്ങളുടെ ലോകത്തു പിച്ച വയ്ക്കുന്ന, റാണി അജയിന്റെ [http://ranidv.blogspot.com/] മകൾക്ക് വേണ്ടിയും, ബ്ലോഗിലെ മറ്റെല്ലാ മാലാഖക്കുഞ്ഞുങ്ങൾക്ക് വേണ്ടിയും :)

പാവപ്പെട്ടവൻ said...

മനോഹരം എന്നു പറയാതെ വയ്യ .
ഒരു മറുവാക്ക് പറയട്ടെ ലക്ഷ്മി....!
ഇന്നിപ്പോള്‍ പോലും ആദുരാലയത്തി൯
കുടുസുമുറികളില്‍ വാകീറുംമുന്നേ
വധിക്കപെടുന്നു
നമ്മുടെ മാലാഖ കുഞ്ഞുങ്ങള്‍ .
ആശംസകള്‍

പാമരന്‍ said...

ഉഗ്രന്‍ തന്നെ. അതില്‍ കൂടുതല്‍ അഭിപ്രായം പറഞ്ഞാല്‍ കൊളമാകും. അതിനുള്ള വിവരമേ വരയെക്കുറിച്ചുള്ളൂ.. :)

Rani said...

നന്ദി ലക്ഷ്മി .... മനോഹരമായ ഈ ചിത്രം എന്‍റെ മാലാഖക്കുഞ്ഞിനു കൂടി സമര്‍പ്പിച്ചതിനു ... അവള്‍ക്കിത് ഒത്തിരി ഇഷ്ടപ്പെട്ടു ...

ശ്രീ said...

നന്നായിട്ടുണ്ട് :)

siva // ശിവ said...

സുന്ദരമായ പെയിന്റിങ്....

പൊറാടത്ത് said...

മനോഹരം..

എന്നാലും ഇത് ഒരു മദാമ്മ മാലാഖക്കുട്ടിയാണല്ലൊ !! :)

ബിന്ദു കെ പി said...

മാലാഖക്കുഞ്ഞിനെ ഒരുപാടിഷ്ടമായി....
നല്ല വർക്ക് ലക്ഷ്മീ....

the man to walk with said...

shalabha sundari..manohari

Unknown said...

കലക്കി തകര്‍ത്തു :))

മയൂര said...

മനോഹരം...:)

Typist | എഴുത്തുകാരി said...

നന്നായിട്ടുണ്ട് ലക്ഷ്മി, മാലാഖക്കുട്ടി.

Unknown said...

ഞാന്‍ പ്രതിഷേധിക്കുന്നു ആദ്യം ചോദിച്ചത് ഞാന്‍ എന്നിട്ട് കൊടുത്തത് റാണിക്കു.
നന്നായിട്ടുണ്ട് കേട്ടോ .പുതിയ കാഴ്ചകള്‍ ഇട്ടിട്ടുണ്ടേ .
സ്നേഹത്തോടെ സജി

ഹരീഷ് തൊടുപുഴ said...

മനോഹരം..

ദൈവം said...

self portrait? :)

yousufpa said...

കുഴപ്പമില്ല.നന്നായിട്ടുണ്ട്.

കുഞ്ഞന്‍ said...

ലക്ഷ്മിജീ..

പെയിന്റിങ് മനോഹരം, എന്നാല്‍ മാലാഖ എന്നൊരു സങ്കല്പത്തില്‍ നിന്നും മാറ്റമുണ്ട്..!

സജി said...

വര, കുറി, പാട്ട്...
ന്താപ്പാ ദ്?

എല്ലാം ബഹു കേമം!

പകല്‍കിനാവന്‍ | daYdreaMer said...

:)
നന്നായി ലക്ഷ്മി ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല പെയിന്റിംഗ്..

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍, ഇങ്ങനെയൊരു പടം കുട്ടികള്‍ക്കായി വരച്ചതിന്.

smitha adharsh said...

നന്നായിരിക്കുന്നു...ഇത് പുതിയതാണോ?

Jayasree Lakshmy Kumar said...

പാവപ്പെട്ടവൻ...പറഞ്ഞത് സത്യം! വർഷങ്ങളായി നോമ്പും വ്രതവും ചികിത്സയുമൊക്കെയായി ഒരു കുഞ്ഞിനായി കാത്തു കാത്തിരിക്കുന്നവരുടേത് ഇതിനപവാദമായ ഒരു മറുചിത്രം. ആവശ്യമുള്ളവർക്കല്ല ദൈവം വാരിക്കോരി കൊടുക്കുന്നത്
സന്ദർശനത്തിന് നന്ദി കെട്ടോ

പാമരൻ..നന്ദി. അഭിപ്രായം പറയാവുന്നതൊക്കെ തന്നെയേ അതിലുള്ളു കെട്ടോ.

റാണീ..ഒരുപാട് സന്തോഷം, എന്റെ ഈ മാലാഖച്ചിത്രം റാണിയുടെ മാലാഖക്കുഞ്ഞിന് ഇഷ്ടമായെന്നറിഞ്ഞതിൽ. വളരേ ചെറുപ്പത്തിൽ ഞാൻ കണ്ട ചില മാലാഖച്ചിത്രങ്ങൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. റാണിയുടെ മകളുടെ മനസ്സിൽ എന്റെ ഈ ചിത്രത്തിനും ഒരു സ്ഥാനമുണ്ടാകും എന്നൊരു പ്രതീക്ഷ :)
നന്ദി

ശ്രീ..നന്ദി

ശിവ..നന്ദി

പൊറാടത്ത്..നന്ദി. നമ്മുടെ യക്ഷീ സങ്കൽ‌പ്പം ഇപ്പോൾ സാരി മാറ്റി ഗൌണിൽ കയറിയില്ലേ. ചുമ്മാ ഇരിക്കട്ടെന്നേ ഒരു മദാമ്മ മാലാഖ :)

ബിന്ദൂ...നന്ദി :)

the man to walk with..നന്ദി. ആ പേരിഷ്ടമായി :)

പുള്ളിപ്പുലി..നന്ദി

മയൂര..നന്ദി

എഴുത്തുകാരി..നന്ദി

ഞാനും എന്‍റെ ലോകവും..അയ്യോ അത് റാണിക്കല്ല കൊടുത്തത്, റാണിയുടെ മകൾക്കാ. എന്നോട് ഇതിനു മുൻപ് ചോദിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഞാൻ എടുത്തോളൂ എന്നു പറഞ്ഞിട്ടുണ്ടാകും. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി കെട്ടോ

ഹരീഷ്..നന്ദി

ദൈവം..ഒറ്റക്കണ്ണുകൊണ്ട് നോക്കിയിട്ടു തോന്നുന്നതാ. അതു ഞാൻ കുത്തിപ്പൊട്ടിക്കും. അപ്പോഴോ?
[സന്ദർശനത്തിനു നന്ദീട്ടോ :)]

യൂസുഫ്പ..[ശ്ശോ! പേരു വിളിച്ചു നാക്കുളുക്കി]
Thank you sir thank you[സുരേഷ് ഗോപി സ്റ്റൈൽ]:)

കുഞ്ഞൻ..നന്ദീട്ടോ. ഇതും എയ്ഞ്ചൽ ഗ്രൂപ്പിൽ വരുന്നതു തന്നെ :)

സജി...ന്താപ്പാ ദ്? നന്ദി അച്ചായാ :)

പകൽക്കിനാവൻ...നന്ദി

രാമചന്ദ്രൻ വെട്ടിക്കാട്...നന്ദി

അരുൺ..നന്ദി. ഇത് ഞാൻ ഈയിടെ ചെയ്തതല്ല കെട്ടോ

സ്മിത..നന്ദി. ഇത് 2003 യിൽ ചെയ്തതാ. ഇപ്പൊൾ, മാലാഖച്ചിത്രങ്ങൾ ഇഷ്ടമുള്ള കുട്ടികളെ കണ്ടപ്പോൾ എടുത്തു പോസ്റ്റി :)

Unknown said...

എന്നാ പിന്നെ ഈ തിശൂക്കാരന് ഓര്‍ക്കാനായി തിശൂപ്പൂരത്തിന്റെ പടം വരച്ചു തരാമോ

The Eye said...

Gr8....!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ലക്ഷിമ്യേച്ചേ അടുത്ത ചിത്രം കുരുത്തംകെട്ടവന്‍ ഡെഡിക്കേറ്റ് ചെയ്യണം! .. ഞാന്‍ ബുക്ക് ചെയ്തേ...

സുല്‍ |Sul said...

നന്നായിരിക്കുന്നു ലക്ഷ്മീ..

-സുല്‍

കെ.കെ.എസ് said...

A very delicate transparency..
congrats..

മേരിക്കുട്ടി(Marykutty) said...

wow, wow, wowwwwwwwwwwwwwwwwwwwww!

ithil kooduthal onnum parayan illa..!

ബാജി ഓടംവേലി said...

അതെ,
സുന്ദരമായ പെയിന്റിങ്....
ആശംസകള്‍.....

shajkumar said...

so beautiful

ഹന്‍ല്ലലത്ത് Hanllalath said...

നന്നാ‍യിരിക്കുന്നു,..

നന്മകള്‍ നേരുന്നു...

ഹരിശ്രീ said...

സുന്ദരം....

ആശംസകള്‍....

കേഡി കത്രീന said...
This comment has been removed by the author.
കേഡി കത്രീന said...

wonderful !ഇഷ്ടായി.നിങ്ങളുടെ ഡീറ്റൈൽസ്‌ തരാമോ.ഞാൻ സംവിധാനം ചെയ്യുന്ന ഒരു പ്രോഗ്രാം ഉണ്ടു കൈരളി വീ യിൽ. ഫെമ്മെ ഫ്രെയിം.അതിലേക്കു അതിഥിയായി വരാലോ.എല്ലാ തിങ്കളാഴ്ച്ചകളിൽ 3.30പി.എം ആണു ഷോ.നിരവധി (500ഇൽ അധികം) സ്ത്രീകൾ ഇതിനോടകം പങ്കെടുത്തു...എല്ലാ മേഖലയിലും മാറ്റുരയ്ക്കുന്നവർ. ഇ മെയിൽ smithnam@gmail.com

വീകെ said...

നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു‘ മദാമ്മ മാലാഖ’യെ തന്നെ വേണമായിരുന്നൊ...?
ഒരു ഇൻഡ്യൻ മതിയായിരുന്നു.....

വര വളരെ ഇഷ്ടപ്പെട്ടു.

ആശംസകൾ.

naakila said...

മനോഹരമായിരിക്കുന്നു

ബൈജു (Baiju) said...

Truly beautiful!

സെറീന said...

അടുത്ത ചുവടിപ്പോ വെയ്ക്കുമെന്ന് തോന്നും..
ജീവനുള്ള ചിത്രം..

Unknown said...

nalla chithram

മൊട്ടുണ്ണി said...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

B Shihab said...

beautiful

സന്തോഷ്‌ പല്ലശ്ശന said...

daivathinte kaiyoppundu aa chitrathil

nallathu varatte

Lichu........ said...

haiiiiiiiiiiiiiiiiiiiiiii...............

Unknown said...

good keep it up
also thanks

biju p said...

REALLY GREAT. EE CHITHRAM NJAN COPY CHYTH EDUTHOTTEY?

jyo.mds said...

ലക്ഷ്മി,മനോഹരമായിരിക്കുന്നു.

എന്‍.ബി.സുരേഷ് said...

dance is ok