Wednesday 29 October 2008

അമ്പട ഞാനേ....[oil painting]




“ആരവിടെ....”

39 comments:

വിദുരര്‍ said...

നന്നായിരിക്കുന്നു. അഭിനന്ദനം.
(കാന്‍വാസിന്റെ വലുപ്പവും പറയുന്നത്‌ നന്നാവും)

സജി said...

കൊള്ളാമല്ലോ..!

ശ്രീ said...

നന്നായിട്ടുണ്ട് ട്ടോ

BS Madai said...

നന്നായിരിക്കുന്നു - അഭിനന്ദനങ്ങള്‍. പക്ഷെ ഒരു സംശയം - പക്ഷിയുടെ (falcon) കാലിന്റെ വലിപ്പം Proportionally അല്പം കുടുതലല്ലേ?. ഒരു സംശയം മാത്രമാണ് കേട്ടോ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

adipoli!!

jokkamma said...

നന്നായിരിക്കുന്നു.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

വരയെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ അറിയില്ല .എനിക്ക്‌ ഇഷ്ടപ്പെട്ടൂട്ടൊ ലക്ഷ്മീ. നല്ലോണം :)

Sarija NS said...

ശ്ശോ എനിക്ക് വരയ്ക്കാനറിയില്ല :(
ന്നാലും ഇതിനു നല്ല ഭംഗിയുണ്ട് എന്ന് മനസ്സിലായി.
:)

വേണു venu said...

നന്നായിട്ടുണ്ട്. പുറകിലെ ചിത്രങ്ങള്‍ക്ക് എന്തെങ്കിലും ഉദ്ദേശമുണ്ടോ.?

ഗോപക്‌ യു ആര്‍ said...

നന്നായി ഇരിക്കുന്നു....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.

സ്നേഹത്തോടെ,

Jayasree Lakshmy Kumar said...

മറുപടികൾക്കൊക്കെ നന്ദി

വിദുരർ..ചിത്രം ഓയിൽ സ്കെറ്റ്ചിങ് പേപ്പറിൽ ആണു ചെയ്തിരിക്കുന്നത്. സൈസ് 16 ആന്റ് 12

bs madai, venu....രണ്ടു പേരുടേയും ചോദ്യത്തിന് ആധികാരികമായി ഉത്തരം പറയാൻ വയ്യ. കാരണം ഇതൊരു റീജെനറേഷൻ ആണ്. ഫാൽക്കണിന്റെ കാലിന്റെ നീളത്തെ കുറിച്ച് വലിയ പിടിപാടില്ല. അത്ര ശ്രദ്ധിച്ചിട്ടില്ല്ല. താങ്കൾ പറഞ്ഞത് ശരിയായിരിക്കാം.

പുറകിലെ ചിത്രങ്ങൾ ഏതോ ഫോക്ക് ഫോർമ്സിനൂപയോഗിക്കുന്ന തൊപ്പി പോലെയാണെനിക്കു തോന്നിയത്. ഉറപ്പില്ല

prasad said...

വളരെ മനോഹരമായിരിക്കുന്നു..

താങ്കളുടെ ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ്‌ എല്ലാം നോക്കി വരുന്നതേ ഉള്ളൂ..

Mahi said...

അയ്യൊ ഇയുള്ളവനാണേ.ആകസ്മികതയാണൊ എന്തൊ അതിന്റെ പിന്നെലെ ചുവന്ന back ground ഉം അതില്‍ വീഴുന്ന ഫാൽക്കണിന്റെ നിഴലിലുമാണ്‌ ശരിക്കും ചിത്രത്തിന്റെ ജീവന്‍.

നരിക്കുന്നൻ said...

ഹമ്പട ലക്ഷ്മിയേ...
കൊള്ളാല്ലോ...

അരുണ്‍ കരിമുട്ടം said...

സൂപ്പര്‍!!!ഇന്നാ കണ്ടത്

ഭൂമിപുത്രി said...

ലക്ഷ്മീ..കുശുമ്പുകൊണ്ടെനിയ്ക്കിരിയ്ക്കാൻ വയ്യേ...
(ചിത്രം വരയ്ക്കാനറിയുന്ന എല്ലാരോടും ഞാൻ പറയാറുള്ളതാണിത്)
ഭയങ്കര രസമുണ്ട്ട്ടൊ!
എത്ര സമയം വേണം ഇങ്ങിനെയൊരെണ്ണം പൂർത്തിയാക്കാൻ?

420 said...

ലക്ഷ്‌മീ, നല്ല വര്‍ക്ക്‌.
*
BS Madai പറഞ്ഞപോലെ
പക്ഷിയുടെ കാലിന്റെ വലിപ്പത്തെപ്പറ്റി
സംശയം തോന്നാമെങ്കിലും
പല ചിത്രങ്ങളിലും
ഇങ്ങനെതന്നെയാണ്‌
കാണുന്നത്‌. അതാ ഇരിപ്പിന്റെ
പ്രത്യേകതയാവണം.

Unknown said...

നല്ല ചിത്രം ലക്ഷ്മി

Anil cheleri kumaran said...

good work
congrats..

പ്രയാസി said...

വലിയൊരു കലാകാരിയെ കാണാന്‍ വൈകി..മാലിഷ്..:)

വളരെ മനോഹരമായിരിക്കുന്നു, ആ കണ്ണുകള്‍ക്ക് ഒരു തിളക്കക്കുറവ് (അസൂയ അതല്ലെങ്കില്‍ എന്റെ മോണിറ്ററിന്റെതായിരിക്കാം)

എം.എസ്.പ്രകാശ് said...

ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്. നന്നായിട്ടുണ്ട്, ഇതും പഴയ പോസ്റ്റുകളും

കിഷോർ‍:Kishor said...

നന്നായിരിക്കുന്നു!


ഇത് കാണാന്‍ ‘അമേരിക്കന്‍ സാമ്രാജ്യത്വ കഴുകനെ’ പോലുണ്ടല്ലോ... :-)

ആഗ്നേയ said...

നന്നായിട്ടുണ്ട് ലക്ഷ്മീ..
എന്നാലും ആ ഫാല്‍ക്കണിന്റെ ഇരിപ്പില്‍ എന്തോ പന്റ്തികേടുണ്ട്..കാലിന്റെയോ ഉടലിന്റെയോ അതോഇരിപ്പിന്റെ ആംഗിളിന്റെയോ എന്തെന്ന് തിരിച്ചറിയാന്‍ വയ്യ..
പെയിന്റിംഗിനെപ്പറ്റി എനിക്കൊന്നുമറീല്ല..സില്‍ക് പെയിന്റിംഗില്‍ കിടന്നുള്ള കുത്തിമറിയല്‍ അല്ലാതെ.
എന്നാലും ഓയില്പെയിന്റിംഗ് നല്ല ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടുണ്ട്..
അഭിനന്ദനങ്ങള്‍ ട്ടോ..

ആഗ്നേയ said...

പന്റ്തികേടിനെ പന്തികേടെന്ന് വായിച്ചേക്കണേ..:-)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആരാ?
ഞാന്‍...
ന്നു വച്ചാ?
ഞാന്‍ തന്നെ!

സംഭവം ഗംഭീരം...

Sands | കരിങ്കല്ല് said...

വരാനിത്തിരി വൈകി...

നന്നായിട്ടുണ്ട്ട്ടോ... :)

Artist B.Rajan said...

ഒരു നല്ല ചിത്രകാരിയെ നെറ്റിലൂടെ കണ്ട സന്തോഷം അറിയിയ്ക്കുന്നു.പടംവരയില്‍ എന്തുസംശയമുണ്ടെങ്കിലും ശിവദാസന്‍ മാസ്റ്ററോട്‌ ചോദിയ്ക്കുന്നതുപോലെ എന്നോടും ചോദിക്കാം.പറവൂര്‍ക്കാരി ഒരു രതി തൃശ്ശൂര്‍
ഫൈനാര്‍ട്‌ സില്‍ പഠിച്ചത്‌ ഓര്‍ക്കുന്നു.പിന്നെ പറവൂരുനിന്ന് കെ.കെ.ശശി. ഇരുവരും എന്റെ ജൂനിയേഴ്സ്‌സായിരുന്നു. ഇന്ന് ശശി അവിടെ പഠിപ്പിയ്ക്കുന്നു.

അതുപോകട്ടെ ചിത്രം നന്നായിരിയ്ക്കുന്നു. ക്യാന്‍ വാസില്‍ വരച്ചുതുടങ്ങണം. വിന്‍സര്‍ ആന്റ്‌ ന്യൂട്ടണ്‍ കളറുകള്‍ അവിടെക്കിട്ടുമല്ലോ. അതു വരുന്നത്‌ Tube ലാണ്.ഡ്രൈയാകാന്‍ ആവശ്യത്തിന്‌ സാവകാശമുണ്ടുതാനും.പെയിന്റിങ്ങിനു നല്ല മാര്‍ക്കറ്റുണ്ടല്ലോ അവിടെ. അല്ലേ? പിന്നെന്താ?

Jayasree Lakshmy Kumar said...

ഇതിലെ വന്നവർക്കെല്ലാം ഒരുപാട് നന്ദി

രാജൻ സർ.......ഒരുപാട് സന്തോഷം ഇവിടെ കണ്ടതിൽ. പെയിന്റിങ്ങിൽ ഇവിടെ നല്ല മാർക്കറ്റ് ഉണ്ടെന്നു പറഞ്ഞതു സത്യം. എന്നോട് എന്റെ ഫ്രെന്റ്സും ചില കൊളീഗ്സും ചോദിച്ചിട്ടുണ്ട് ചിത്രങ്ങൾ വിറ്റുകൂടെ എന്ന്. ഇതു വരെ അങ്ങിനെ ഒന്ന് ചിന്തിച്ചിട്ടു പോലുമില്ല. മാനസീകോല്ലാസത്തിനു വരയ്ക്കുന്നു എന്നതിലപ്പുറം ഇതിനെ കണ്ടിട്ടില്ല. ഇവിടെ വന്നതിനു ശേഷം ആദ്യ കുറേ നാൾ എന്തെങ്കിലുമൊക്കെ വരച്ചിരുന്നു എന്നതൊഴിച്ചാൽ ഈയിടെ ഒന്നും ചെയ്യാറില്ല്ല. ചെയ്യണം എന്നു വിചാരിക്കുന്നതല്ലാതെ അതിനു വേണ്ടി ഇരിക്കുന്നില്ല. മടി തന്നെ കാരണം
സദാശിവൻ സാറിന്റെ അടുത്ത് പഠിച്ചത് ഏതാനും മാസങ്ങൾ മാത്രം. സിസ്റ്റമാറ്റിക് ആയിട്ട് അധീകമൊന്നും പഠിച്ചിട്ടില്ല.own wayയിൽ ആണു മിക്കവാറും എല്ലാം ചെയ്യൂന്നത്. എന്തായാലും സംശയങ്ങൾ ചോദിക്കാൻ ബ്ലോഗിൽ തന്നെ ഒരു ഗുരുവിനെ കിട്ടിയതിൽ സന്തോഷമുണ്ട്. ഞാൻ സറിനു മെയിൽ അയച്ചാൽ വിരോധമാവില്ല എന്നു വിശ്വസിക്കുന്നു

keerthi said...

ഹായ് നല്ല ഭംഗി...

nishad said...

helo lekshi chechee...
njaan puthiya oru painting post cheythitundu.

kandittu abhipraayam parayoooooo..

malayalathil type cheyyaathathu, njan ippo cafeyil aayathu kondaanu.

Kasim Sayed said...

Wah...
Look like a original

നിരക്ഷരൻ said...

ഇതൊക്കെ മച്ചിന്റെ മുകളില്‍ ഉണ്ടായിരുന്നല്ലേ ?
നന്നായിട്ടുണ്ട് .

ശ്രീഇടമൺ said...

വളരെ നന്നായിട്ടുണ്ട്

ആശംസകള്‍...

Kunjipenne - കുഞ്ഞിപെണ്ണ് said...

പണമുള്ളവരുടെ വീട്ടില്‍ പണ്ട്‌ ഇതുപോലൊരു മദ്യക്കുപ്പി, ഞാന് ‍കുട്ടിക്കാലത്ത്‌ കണ്ടിട്ടിണ്ട്‌....

പള്ളിക്കുളം.. said...

അനാട്ടമി ശരിയല്ല..
പക്ഷീടെ കാൽ ഉത്തരാധുനികനോ മറ്റോ ആണൊ?

ഇന്ദുലേഖ said...

hai;nannayittuntu

ഇന്ദുലേഖ said...

hai;nannayittuntu

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നന്നായിരിക്കുന്നു - അഭിനന്ദനങ്ങള്‍.