Monday, 30 June 2008

landscape [in oil]

നിശ്ശബ്ദതയിലെ ചിറകടികള്‍





നൊമാദിന്റെ ആവശ്യപ്രകാരം ഒരു ലാന്റ്സ്കേപ് പോസ്റ്റ് ചെയ്യുന്നു. സന്ദീപ് പി.എം ന്റെ നിര്‍ദ്ദേശപ്രകാരം ഒരു കാപ്ഷനും [കാപ്ഷനു കടപ്പാട്, ഇതേ പെയിന്റിങ് മറ്റൊരു സൈറ്റില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അവിടെ മറുപടിയിട്ട ഒരു മാന്യ സുഹൃത്തിനോട്]

43 comments:

Jayasree Lakshmy Kumar said...
This comment has been removed by the author.
സജി said...

ലക്ഷ്മിയുടെ ചിത്രങ്ങള്‍ ആണ് കവിതകളേക്കാള്‍ എനിക്ക് ഇഷ്ടം..

കാലപ്പഴക്കം കൊണ്ട് അല്പം മങ്ങി എങ്കിലും, വളരെ നന്നായിരിക്കുന്നു.

ചില പുതിയ ചിത്രങ്ങളും വേണം കെട്ടോ!

Jayasree Lakshmy Kumar said...

കുറച്ചു പഴയ ഒരു പെയിന്റിങ്

Manoj | മനോജ്‌ said...

പെയിന്റിങ്ങ് നന്നായിട്ടുണ്ട് :)

ഞാന്‍ ഇരിങ്ങല്‍ said...

എനിക്കിത്തിരി അസൂയ തോന്നിയാല്‍ എന്നെ കുറ്റം പറയരുത്. എനിക്ക് പറ്റാത്തോണ്ടല്ലേ..

വളരെ നല്ല ചിത്രം,

പഴയത് മാത്രമാക്കേണ്ട ,പുതിയതും ആകാം

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

വേണു venu said...

പഴയ ചിത്രത്തില്‍ നിന്നും നിശബ്ദതയുടെ ശബ്ദം ഒട്ടും നഷ്ടമായിട്ടില്ല. പുതിയതും പ്രതീക്ഷിക്കട്ടെ. ചിതലെന്ന വാക്കു് ഞാന്‍ ഉപയോഗിച്ചതു തെറ്റിധരിക്കപ്പെട്ടോ എന്നു തോന്നിയിരുന്നു.ആശംസകള്‍.:)

ഗോപക്‌ യു ആര്‍ said...

ഹാവു! സമാധാനമായി!ലക്ഷ്മിക്ക്‌
എന്തുപറ്റിയെന്ന്
വിഷമിച്ച
രിക്കുകയായിരുന്ന ഞാന്‍.
സുഖമില്ലെന്നൊരു സൂചനയുണ്ടായിരുന്നല്ല്ലൊ![i hope u r ok now]...ചിത്രകല എന്റെ ബാലികേറാമലയാണു...[enkilum]....ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍..[parayam.]... ചിത്രം ഇഷ്ടമായി.....

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം പെയിന്റിംഗ്

Sarija NS said...

വര്‍ണ്ണങ്ങളുടെ ലോകം എനിക്കന്യമാണ്. അതുകൊണ്ടാവാം ഈ ചിത്രങ്ങളൊക്കെ കാണുമ്പോള്‍ ഇത്ര സന്തോഷം. നന്നായിരിക്കുന്നു

പാമരന്‍ said...

good one..

Sands | കരിങ്കല്ല് said...

പുലി പുലി വരയത്തിപ്പുലി!! :)

കുറച്ചു നാളായി കാണാറേയില്ല... എന്തു പറ്റി?

Unknown said...

ലക്ഷി ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പകിട്ട്
എഴുത്തിനേക്കാള്‍ ചിത്ര രചനയില്‍ കൂടുതല്‍
ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

smitha adharsh said...

ഒന്നു,കടുകും മുളകും ഉഴിഞ്ഞു ഇട്ടേക്കണേ ലക്ഷ്മീ...ഞാന്‍ കണ്ണ് വച്ചു..
എല്ലാ പെയിന്റിംഗ്സും കണ്ടു....വളരെ,വളരെ....നന്നായിട്ടുണ്ട്.

ഹരീഷ് തൊടുപുഴ said...

ഇനിയും പോരട്ടെ ലക്ഷ്മീ...

Jayasree Lakshmy Kumar said...

മറുപടിയിട്ട എല്ലാവര്‍ക്കും നന്ദി കെട്ടോ. കാല്‍മുട്ടിനു ഒരു ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുകയാണ്. അതു കൊണ്ടാണ് കൂടെ കൂടേ കാണാത്തത്. വീട് Recostruction നു വേണ്ടി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വാടക വീട്ടിലാണ്. ഇടക്ക് പൊളിച്ചിട്ടില്ലാത്ത തെക്കിനിയിലിരുന്നാണ് നെറ്റില്‍ കയറുന്നത്. സോറി. പഴയ പോലെ പോസ്റ്റുകള്‍ല്‍ നോക്കാന്‍ കഴിയുന്നില്ല.

ചിലര്‍ മൂക്കിന്റെ ആംഗിള്‍ മാറ്റിയിട്ടു ഫോട്ടോ പോസ്റ്റ് ചെയ്തു എന്നു വച്ച് ഇടിക്ക് ഒരു കുറവുമുണ്ടാകില്ല കെട്ടോ

Unknown said...

nys pic laxmi.. sory 4 manglish comment

nandakumar said...

:-) നന്നായിട്ടുണ്ട്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഗലക്കീ!!!!

ഒരു സ്നേഹിതന്‍ said...

ലക്ഷ്മി എത്തിയോ ??
പൂര്‍ണ്ണമായി സുഖം പ്രാപിച്ചു എന്ന് കരുതുന്നു...
ഇവിടെ ഇപ്പോഴാ കണ്ടത്...
പഴയതാണെങ്കിലും പുതുമയുള്ള ചിത്രം...
നന്നായി... ഇഷ്ടപ്പെട്ടു...
തിരിച്ചുവരവിന് ആശംസകള്‍ നേരുന്നു...

ശ്രീ said...

നല്ല ചിത്രം, ലക്ഷ്മീ...
:)

Rahul said...

Great works... Keep on painiting .. in fact concentrate more on that...
Regds
Rahul

Sands | കരിങ്കല്ല് said...

Where did you disappear?

Jayasree Lakshmy Kumar said...

മറുപടിയിട്ട എല്ലാവർക്കും നന്ദീട്ടോ.

സാന്റ്സ്...ഞാൻ നാട്ടിലാ

aneeshans said...

ഞാനിത് കാണാന്‍ വൈകീല്ലോ! ബ്ലോഗിലേക്കുള്ള നോട്ടങ്ങള്‍ കുറവായിരുന്നു. അതാ കാണാതെ പോയേ. നല്ല ചിത്രം .

മയൂര said...

superb...

Anil cheleri kumaran said...

വരക്കാന്‍ മടിപിടിച്ചിരുന്നതില്‍ നഷ്ടബോധം തോന്നുന്നു ലക്ഷ്മിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍.
വളരെ നന്നായിട്ടുണ്ട്

OAB/ഒഎബി said...

പണ്ട് ഒരു ഇന്ത്യന്‍ ഇങ്ക് വാങ്ങാന്‍ പോലും കഴിവില്ലായിരുന്നു. ഇന്നതിന്‍ കഴിവുണ്ടായപ്പോള്‍ സമയവും ഇല്ലാതായി. ഒരു പെയിന്റിങ്ങായി ഒന്നും ഇതു വരെ വരക്കാന്‍ എനിക്ക് കൂടിയിട്ടില്ല എന്ന് ചുരുക്കം. പണ്ട് നാട്ടില്‍ ഇനാമലില്‍ പരസ്യങ്ങള്‍ വരച്ചിരുന്നു. ഇവിടെ ഒന്ന് രണ്ട് വലിയ പാലസുകളിലും ചില സൃഷ്ടികള്‍ എന്റെതായിട്ടുണ്ട്.
ഇതൊക്കെ കാണുമ്പോള്‍ എന്റെ കഥ അറിയതെ പറഞ്ഞ് പോവുകയാ...ക്ഷമിക്കുക.

Pramod.KM said...

nice work:)

അനില്‍ വേങ്കോട്‌ said...

മനോഹരമായ ചിത്രങ്ങള്‍ . space - നെ കുറിച്ചു നല്ല ധാരണ.
കൂടുതല്‍ പ്രതീക്ഷിക്കുന്നു .

Cm Shakeer said...

ലക്ഷ്മിയുടെ വരകള്‍ നന്നായിട്ടുണ്ട്. ആ‍ദ്യമായിട്ടാണ് ഞാന്‍ ഇവിടെ വരുന്നത്. മുന്‍പൊരിക്കല്‍ എന്റെ ബ്ലോഗില്‍ വന്ന് കമന്റിട്ടിരുന്നു. പക്ഷെ അന്ന് ലക്ഷ്മിയുടെ പ്രൊഫൈലിലേക്ക് ലിങ്ക് കിട്ടിയിരുന്നില്ല.
“നിശ്ശബ്ദതയിലെ ചിറകടികള്‍ക്ക്“ എന്റെ ഈ ചിത്രത്തോട് സാമ്യമുള്ളതായി എനിക്ക് തോന്നി. നന്മകള്‍ നേരുന്നു.

സ്‌പന്ദനം said...

ആദ്യമായാണിവിടെ വരുന്നത്‌. പെയിന്റിങ്ങുകളെല്ലാം കണ്ടു. നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍...

സുജനിക said...

ലക്ഷ്മീ....അസ്സൽ ചിത്രങ്ങൾ.ഒരൽ‌പ്പം വൈകിയെങ്കിലും കണ്ടല്ലോ.നന്നായിട്ടുണ്ട്..കഴിവു വളർത്തണം...ഇനിയും വരക്കൂ.

പാത്തക്കന്‍ said...

Varakalkku jeevanundu..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല ചിത്രങ്ങള്‍.

ബഷീർ said...

ലക്ഷ്മി
ഈ ബ്ലോഗിലെ ചിത്രങ്ങള്‍ എല്ലാം വളരെ മനോഹരമായിരിക്കുന്നു. വരക്കാനുള്ള കഴിവ്‌ വലിയ ഒരു അനുഗ്രഹം തന്നെയാണ`് . ജന്മസിദ്ധമായ അനുഗ്രഹം ലഭിച്ച ലക്ഷ്മിയുടെ എല്ലാ രചനകളും മിഴിവുറ്റത്‌ തന്നെ. ചിത്രം വരക്കാന്‍ എനിക്കിഷ്ടമാണെങ്കിലും ആ വഴി കൂടുതല്‍ സഞ്ചരിക്കാന്‍ കഴിഞ്ഞില്ല. സിസ്റ്ററുടെ മകളും ഇപ്പോള്‍ എന്റെ മോളും ചെറുതായൊക്കെ വരക്കുന്നുണ്ട്‌. എന്റെ വരകളൊക്കെ ഇപ്പോള്‍ കുത്തിവരകളായി..

അഭിനന്ദനങ്ങള്‍

പോസ്റ്റിന്റെ ഹെഡിംഗ്‌ മലയാളത്തില്‍ കൂടി കൊടുക്കാന്‍ ശ്രമിക്കുമല്ലോ.

കുഞ്ഞന്‍ said...

കഴിവിനു മുന്നില്‍ ഒരു സലാം..!

എന്തുകൊണ്ടാണ് ഒരു വെസ്റ്റേണ്‍ പശ്ചാത്തലത്തില്‍ പടം വരച്ചത്..? അതൊ എനിക്കങ്ങിനെ തോന്നിയതൊ..എന്തായാലും ആ തലക്കുറിപ്പ് നന്നായി ചേരും.

ആരോഗ്യം തിരിച്ചുകിട്ടിയെന്നു വിശ്വസിക്കുന്നു, എന്നാല്‍ത്തന്നെയും എത്രെയും പെട്ടെന്ന് അസുഖത്തില്‍നിന്നും സുഖം പ്രാപിക്കാനും വീടിന്റെ പണി പ്രയാസങ്ങള്‍ സൃഷ്ടിക്കാതെ പൂര്‍ത്തിയാക്കാനും കഴിയെട്ടെയെന്ന് ആശംസിക്കുന്നു

തിരുവല്ലഭൻ said...

ലക്ഷ്മി - പെയിന്റിംഗ്സ്‌ നന്നായിരിക്കുന്നു. വെറും വാക്കല്ല. എന്താണ്‌ പ്രോഫഷൻ.
തിരുവല്ലഭൻ
www.thiruvallabhan.blogspot.com

Jayasree Lakshmy Kumar said...

മറുപടി ഇട്ട എല്ലാവർക്കും നന്ദി

കുഞ്ഞൻ..നന്ദി. പറഞ്ഞതു ശരിയാണ്. ഇതൊരു വെസ്റ്റേൺ പശ്ചാത്തലത്തിലുള്ളതാണ്. അങ്ങിനെ സിലക്റ്റ് ചെയ്യാൻ പ്രത്യേക കാരണമൊന്നുമില്ല. ഇഷ്ടം തോന്നിയവ ചെയ്തു നോക്കുന്നു. പലവയും റീജെനറേഷൻസ് ആണ്.

thiruvallabhan..thank you for the reply. i am a nurse by profession.

ഏട്ടാശ്രീ.... said...

nalla painting

നിരക്ഷരൻ said...

അന്നെന്തേ ഇതൊന്നും എന്നെ കാണിച്ച് തന്നില്ല ?

sandeep salim (Sub Editor(Deepika Daily)) said...

ലക്ഷ്‌മി.... ചിത്രങ്ങള്‍ കണ്ടു... ഇഷ്ടപ്പെട്ടു.... നിശബ്ദതയില ചിറകടി... എന്തോ മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു...... നന്ദി.....
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

Anonymous said...

manoharamayirikkunnu!,,,superb!

മണിലാല്‍ said...

നല്ല ചിത്രങ്ങള്‍