ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ ക്രയോണിൽ [അതിന്റെ പരിമിതികളിൽ നിന്നു കൊണ്ട്]ചെയ്തത് നന്ദി ജുനൈദ്. പിന്നെ അനുവാദമില്ലാതെ ഈ ചിത്രമെടുത്തതിനും ക്രയോണിൽ ഈവിധം ആക്കിത്തീർത്തതിനും ക്ഷമ ചോദിക്കുന്നു
കുറച്ചു കാലം മുൻപ് ചെയ്ത ഒരു സാഹസം. അൽപ്പം ദ്രവിച്ച ഈ പെയിന്റിങ്ങിന്റെ ഫോട്ടോ, എം.എസ് പെയിന്റ് ഉപയോഗിച്ച് ചിത്രത്തിലെ തന്നെ ചില ഭാഗങ്ങൾ കോപ്പി പേസ്റ്റ് ചെയ്ത് ദ്രവിച്ച ഭാഗങ്ങൾ കറക്റ്റ് ചെയ്തത്. അതിന്റെ കുഴപ്പം ചിത്രത്തിനുണ്ട്. ക്ഷമിക്കുക