Sunday, 1 February 2009

പൂക്കളും പഴങ്ങളും [in acrylic]

59 comments:

lakshmy said...

പെയിന്റ് പെട്ടെന്നു ഡ്രൈ ആകുന്ന കാരണത്താൽ ഏക്രിലിക്കിനോട് വലിയ ഫാസിനേഷൻ തോന്നിയിട്ടില്ല. ഏക്രിലിക്കിൽ ചെയ്ത രണ്ടോ മൂന്നോ ചിത്രങ്ങളിൽ ഇപ്പോൾ അവശേഷിക്കുന്ന ഒരേ ഒരു ചിത്രം.

ശ്രീഹരി::Sreehari said...

വളരെ നന്നായിത്തന്നെ ചെയ്തിരിക്കുന്നു...
എനീക് ഇച്ചിരി കൂടെ കോണ്‍റ്റ്രാസ്റ്റ് കളേഴ്സ് കാണാന്‍ ഇഷ്ടം ഉണ്ടെന്ന് മാത്രം :)

...പകല്‍കിനാവന്‍...daYdreamEr... said...

ലക്ഷ്മി .. വളരെ നല്ല വര... ഇഷ്ടമായ് ഇലകളും പൂക്കളും പഴങ്ങളും നിറങ്ങളില്‍ ചാലിച്ച്... മനോഹരം... ആശംസകള്‍...

ലതി said...

“പൂക്കളും
പഴങ്ങളും”
അതിമനോഹരം.

രണ്‍ജിത് ചെമ്മാട്. said...

വരപോലെ തന്നെ വേറിട്ട് സ്വയം നിര്‍‌വ്വചിക്കുന്നുണ്ട് ചിത്രം...
മനോഹരം....
ആശംസകള്‍....

പാമരന്‍ said...

വരച്ചതു കാണാന്‍ നല്ല 'ഗുമ്മ്‌' ഉണ്ട്‌ :) കൂടുതല്‍ പറയാന്‍ അറിയാന്‍ മേല ..

BS Madai said...

നല്ല ചിത്രം. സ്വന്തമായി കിട്ടിയിരുന്നെങ്കില്‍ അത്യുഗ്രന്‍...! നല്ല ഒരു ഫ്രെയിമിലിട്ട് ചുവരില്‍... ഹോ ഓര്‍ക്കുമ്പോതന്നെ....

Thaikaden said...

Manoharamayirikkunnu.(kittiyal tharakkedilla - chumma)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാല്ലോ

പൊറാടത്ത് said...

ഉം... കൊതി തോന്നുന്നു..

ഹരീഷ് തൊടുപുഴ said...

ലക്ഷ്മിയേ സകലകലാവല്ലഭയാണല്ലേ!!! ആശംസകള്‍..

ശ്രീ said...

നല്ല വര്‍ക്ക്!

വേണു venu said...

ഏതൊക്കെ പഴങ്ങളും പൂക്കളും എന്നു നോക്കുകയായിരുന്നു.
നല്ല ചിത്രം എന്നു മാത്രമേ പറയാനറിയൂ.
ബോര്‍ഡറിന്റെ നിറം മാറ്റിയാല്‍ നല്ല എഫെക്റ്റ് കിട്ടുമെന്ന് തോന്നി.:)

twistedglobe said...

http://twistedglobe.blogspot.com/

തോന്ന്യാസി said...

പൂക്കളാര്‍ക്കാന്നു വച്ചാ കൊടുത്തോ, എനിക്ക് പഴങ്ങള്‍ മാത്രം മതി.....

കുഞ്ഞന്‍ said...

ലക്ഷ്മി ജീ

എന്തില്‍ വരച്ചു എന്നതിനേക്കാള്‍ എങ്ങിനെ വരച്ചു എന്നതാണ്..

പടത്തില്‍ പേരൊ വാട്ടര്‍ മാര്‍ക്കൊ കണ്ടില്ല, സാധാരണ ഇത്തരം പടത്തില്‍ അങ്ങിനെ കാണാറുണ്ട്.

കാലപ്പഴക്കം കൊണ്ടാണൊ ചിത്രത്തിന്‍ നിറം കുറവായത്? അതൊ അക്ക്രിലിക്കില്‍ ഇത്രയും നിറമെ കിട്ടുകയൊള്ളു?

ബിനോയ് said...

കൈവെക്കാത്ത കാന്‍‌വാസ് ഒന്നുമില്ല അല്ലേ? അഭിപ്രായം പറയാന്‍‌മാത്രം വെവരമെനിക്കില്ല.
ന്നാലും നല്ലതാണെന്നാ തോന്നണേന്നാ തോന്നണേ.. :)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ലെക്ഷ്മി ചേച്ചി വളരെ മനോഹരം,

കുമാരന്‍ said...

മനോഹരം....

sreeNu Guy said...

നന്നായിരിക്കുന്നു

Haree | ഹരീ said...

ചിത്രം നന്നായിട്ടുണ്ട്. ഫോട്ടോയുടെ ഫ്രയിമിനുള്ളില്‍ ചിത്രം മുഴുവനായി ഉള്‍പ്പെടുത്താമായിരുന്നു.
--

രാജേഷ് മേനോന്‍ said...

നല്ല ചിത്രം.

Sands | കരിങ്കല്ല് said...

This is awesome!!

Let me see if I can paint some fruits this coming weekend..

I had always wanted to... But now I am more inspired! :)

Sands/Kallu.

qwerty

ആഗ്നേയ said...

നന്നായിട്ടുണ്ട് ലക്ഷ്മീ.
ഇടക്ക് പെയിന്റിംഗ് ടിപ്സ് ഒക്കെ ഇട്ടൂടേ?:-)

തറവാടി said...

നല്ല വര :)

അപ്പു said...

നല്ല വര്‍ക്ക്!

the man to walk with said...

nice :)

സജി said...

പറിച്ചെടുത്തു തിന്നാന്‍ തോന്നുന്നു...
(ആ മുന്തിരിങ്ങ ആയിരിക്കും പുളിക്കുന്നത്.. അല്ലേ?)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

മനോഹരം!

കെ.കെ.എസ് said...

ചിത്രം മനോഹരം ചിത്രകാരീ..
(ഈ ചിത്രംകിട്ടിയിരുന്നെങ്കിൽ,മിഴികൾക്കുവിരുന്നൂട്ടാൻ
ഞാനെന്റെ ഊണുമുറിയിൽ വെച്ചേനെ..)

lakshmy said...

അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദീട്ടോ. ചിത്രം വേണ്ടവരൊക്കെ അതിന്റെ പ്രിന്റ് എടുത്തോളൂ :)

ഇതിന്റെ ഫ്രെയിം ഞാൻ എം.എസ് പെയിന്റിൽ ചെയ്തതാണ്. ചിത്രം മുഴുവൻ അതിലുണ്ട്. ഒരു വശം ഫ്രെയിമിന് കട്ടി കുറവു വന്നത് ഞാൻ ഈ ചിത്രത്തിന്റെ ഫോട്ടോ എടുത്തതിൽ വന്ന കുഴപ്പം കൊണ്ടാണ്

ബോറ്ഡറിന്റെ നിറം സജസ്റ്റ് ചെയ്യാവ്വോ വേണുസർ. ഞാനൊന്നു മാറ്റി നോക്കാം :)

കുഞ്ഞാ..തെളിവു വേണ്ടി വരുമോ?!:)
ചിത്രങ്ങളിൽ എന്റെ സ്വന്തം പേര് ഞാൻ ചേർക്കാറില്ല. ചെയ്ത ഡെയ്റ്റെങ്കിലും അതിലെവിടെയെങ്കിലും ചേർക്കാൻ എന്റെ ഒരു ഫ്രെന്റ് നിർദ്ദേശിച്ചതനുസരിച്ച് ഈ ചിത്രത്തിൽ ഡെയ്റ്റ് ഉണ്ട്. പക്ഷെ അതു ഞാൻ ബോർഡർ ചെയ്തു മറച്ചു കളഞ്ഞു
ആഗ്നേയ..ടിപ്സ് ഒക്കെ പറയാൻ മാത്രം ഞാൻ വിവരമുള്ള ആളല്ല കെട്ടോ. എല്ലാം സ്വയംകൃതരീതികളാണ്. കുറച്ചു നാളേ ശിക്ഷ്ണമുണ്ടായിരുന്നുള്ളു. അതിനാൽ ആധികാരികമായി പറയാൻ വയ്യ. എങ്കിലും എന്തെങ്കിലും ചോദിച്ചാൽ എനിക്കറിയാവുന്ന രീതിയിൽ പറഞ്ഞു തരാം

[നാട്ടിലേക്കു പറക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ കാണാം:)]

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

നല്ല പെയിന്റിംഗ്.
:-)

ആത്മ said...

നല്ല ചിത്രം.
"അഭിനന്ദനങ്ങള്‍"

അരുണ്‍ കായംകുളം said...

നന്നായി വരച്ചിട്ടുണ്ട്,പക്ഷേ പഴയചിത്രങ്ങളുടെ അത്ര ഒറിജിനാലിറ്റി ഇല്ലല്ലോ ലക്ഷ്മി.എന്ത് പറ്റി?

പാറുക്കുട്ടി said...

നല്ല ചിത്രം

അഭിപ്രായം പറയാനുള്ള അറിവില്ല, എന്നാലും.

ബിന്ദു കെ പി said...

നന്നായിട്ടുണ്ട് ലക്ഷ്മി. എങ്കിലും എനിയ്ക്ക് ലക്ഷ്മിയുടെ വാട്ടർ കളർ ചിത്രങ്ങളാണ് കൂടുതലിഷ്ടം.

ആഗ്നേയ പറഞ്ഞതുപോലെ പെയിന്റിംഗിനെ പറ്റി അറിയാവുന്ന ടിപ്സ് പോസ്റ്റു ചെയ്തൂടെ.താല്പര്യമുള്ളവർക്ക് ഉപകരിക്കുമല്ലോ

നിലാവ് said...

നല്ല ചിത്രം...

സിനി said...

വരച്ചത് നന്നായിട്ടുണ്ട്

Typist | എഴുത്തുകാരി said...

ശരിക്കും അസ്സലായിട്ടുണ്ട്, ട്ടോ.

നിരക്ഷരന്‍ said...

ഇതെല്ലാം ചേർത്തുവെച്ച് ഒരു എൿസിബിഷനെപ്പറ്റി ആലോചിച്ചുകൂടെ ?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

:)

വെളിച്ചപ്പാട് said...

പടം നന്നായീണ്ട്, ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പഴത്തിന് നല്ല ത്രിമാനതയുണ്ട്.

Jimmy said...

ചേച്ചി, അതി മനോഹരം... എങ്ങനെ സാധിക്കുന്നു ഇങ്ങനെ വരയ്ക്കാന്‍...

BLACK GOLD said...

എനെ അബ്ബരപ്പിക്കുന്നു പുതിയ ഒന്നും പൊസ്റ്റ് ചെയ്യാന്‍
കയിയുന്നില്ല എല്ലൊം എല്ലം ‘ദൈവമെ’ സര്‍ഗ്ഗാത്മകമയലൊകം പുതിയ ബ്ലൊഗെര്‍അയ എനിക്കുകന്നുകനുന്നില്ല എന്തു ചെയ്യും?

B Shihab said...

മനോഹരം....
ആശംസകള്‍....

My......C..R..A..C..K........Words said...

nalla chithram ...

Bindhu Unny said...

Superb! :-)

Shooting star - ഷിഹാബ് said...

കൊള്ളാം കൊള്ളാം....

ചാര്‍ളി[ Cha R Li ] said...

കൊള്ളാം ..
എനിക്ക് പക്ഷേ പെന്‍സില്‍ വരകളാണിഷ്ടം..
കറൂപ്പും വെളുപ്പിന്റേയും മായാജ്ജാലം..
ഒരെണ്ണം പോസ്റ്റ് ചെയ്യൂ ....
ദയവായി

ഷാനവാസ് കൊനാരത്ത് said...

വളരെ വൈകിയാണെങ്കിലും ഞാന്‍ വന്നു.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അക്രിലിക്.. എനിക്കും അത്ര ഫാസിനേഷനില്ല... പെട്ടന്നുണങ്ങീട്ടൊന്നുമല്ല... ആ പേരിഷ്ടല്ലാ... ഒരു ആക്രി ലുക്ക്.... :)

ചിത്രം അത്രനല്ലതല്ലാന്നു പറഞ്ഞു ഇതുവരെ കമ്മെന്റിയവരുടെ കൂട്ടയടിമേടിക്കനൊന്നും ഞാനില്ലേ... നമ്മളെക്കാള്‍ വിവരമുള്ളോരല്ലേ അഭിപ്രായം പറഞ്ഞിരിക്കുന്നത്....ഞാനും അതില്‍ ഒപ്പിട്ടിരിക്കുന്നൂ...


പുതിയതു ബ്ലൊഗിനുവേണ്ടി വരക്കാന്നു പറഞിട്ടെന്തായി ?

സഹജീവനം said...

Hi all,

Would like to invite your attention to a posting on the blog (http://nattapiranthukal.blogspot.com/2008/09/blog-post_28.html) to which you had sent a comment. The author of the article (Dr. Rosy Thampy) sited in that blog has recently published a book. Though the article sighted in the blog is not included in the present book (which will be included in another book to be published shortly titled “Sthrina Athmeyatha”), has many pieces that reflect the varied dimensions of feminine spirituality. If you are interested, you are invited to visit the blog http://sahajeevanam.blogspot.com/ . The site is titled ‘Sahajeevanm’ and is intended to disseminate our (Rosy and my self, Chacko, her friend and associate) views on an alternate life values based on coexistence rather than completion, which of course is the essence of ‘feminine spirituality’. We haevnt gone much on our life philosophy, its live and vibrant in our thoughts and soul, but yet to take shape of a visually expressible idea. Sorry, for being so elaborate, the first few pages of the book “ Strhainathaude Athmabhashanagal” is posted on our blog. If those pages motivate you to read further please go on, or discard this message.


(For Sahajeevanam, Chacko. crose.blog@gmail.com)
I am not sure whether Rosy will be responding to your comments, but will certainly go through.

raadha said...

ചിത്രം നന്നായിരിക്കുന്നു. എനിക്കൊരു പാട് ഇഷ്ടപ്പെട്ട ഒരു ഹോബി ആണ് അത്. പക്ഷെ എന്ത് ചെയ്യാന്‍ കല്യാണം കഴിഞ്ഞതില്‍ പിന്നെ ബ്രഷ് തൊട്ടിട്ടില്ല.. പുസ്തക വായന മാത്രമേ ഇപ്പൊ കൊണ്ട് പോവാന്‍ പറ്റുന്നുള്ളൂ. അത് യാത്രയുടെ ഇടയില്‍ നടത്താമല്ലോ എന്ന ആശ്വാസം.

shine അഥവാ കുട്ടേട്ടൻ said...

:-)

Anonymous said...

വളരെ നന്നായിരിക്കുന്നു ചേച്ചീ....
ആശം സകൾ...

വീ കെ said...

ലക്ഷ്മിയേച്ചി,
ഒത്തിരി ഇഷ്ടായീട്ടൊ...

The Eye said...

സൂപ്പറായിട്ടുണ്ട്‌....
ഏന്തേ പുതിയ പോസ്റ്റ്‌ കാണുന്നില്ലല്ലോ... ?

ഞാനും എന്‍റെ ലോകവും said...

ഞാന്‍ ആദ്യമായാണു ഇവിടെ ,ചോദിച്ചാല്‍ കിട്ടാവുന്ന ദൂരതായിരുന്നെങ്കില്‍ സൌഹൃദം സൂക്ഷിച്ചു വെക്കാനായി എനിക്ക് വേണ്ടി ഒരു പെയിന്റിംഗ് ചെയ്തു തരുമോ എന്ന് ചോദിക്കുമായിരുന്നു .
സ്നേഹത്തോടെ
കൂട്ടുകാരന്‍
സജി തോമസ്

ശ്രീഇടമൺ said...

മനോഹരം....
ആശംസകള്‍....*