Thursday 26 March 2009

കിളിമരച്ചില്ല [painting in water colour]

38 comments:

Jayasree Lakshmy Kumar said...

വളരേ പഴയ ഒരു പെയിന്റിങ്ങ്

Sands | കരിങ്കല്ല് said...

റൊമ്പ പ്രമാദം...

വെരി ഗുഡ്

ബഹുത് അച്ചാ...

വളരെ നന്നായിരിക്കുന്നു..

ഇനി എന്തൊക്കെ പറയണം എന്നറിയില്ല..

കലക്കീണ്ട്..ട്ടാ‍.... :)

ഗോപക്‌ യു ആര്‍ said...

എന്തൊ ഒരു അപൂര്‍ണ്ണത....
ഒരു പക്ഷെ മനസ്സിലാകാത്തതുകൊണ്ടാകാം....

smitha adharsh said...

എനിക്കിഷ്ടായി..നല്ല ഇഷ്ടായി..

ശ്രീ said...

വളരെ നന്നായിരിക്കുന്നു...
:)

Typist | എഴുത്തുകാരി said...

അസൂയ തോന്നുന്നുണ്ട് ട്ടോ. ഭയങ്കര ഇഷ്ടായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇഷ്ടായി ട്ടൊ :)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മരച്ചില്ലയിലെ ഇണപ്പക്ഷികള്‍ നന്നായിരിക്കുന്നു. മുകളിലിരിക്കുന്ന പക്ഷി എന്തോ ശ്രദ്ധിക്കുന്നുണ്ടല്ലോ? അമ്പും വില്ലുമായി വന നിബിഡതയില്‍ മറഞ്ഞിരിപ്പുണ്ടോ ആരെങ്കിലും?
മാ നിഷാദാ.

Unknown said...

മനോഹരമായിരിക്കുന്നു ആശംസകള്‍

വീകെ said...

ഞങ്ങളുടെ മുറ്റത്തെ കണിക്കൊന്നയിൽ വന്നിരിക്കാറുള്ള അക്കു,ചിക്കു എന്ന ഈ ഇണക്കുരുവികളെ ചേച്ചിക്കെവിടന്നു കിട്ടി....?

Calvin H said...

പെയിന്റിംഗ് മനോഹരമായിരിക്കുന്നു... :)

രണ്ട് പോയിന്റ്സ്.
൧) സ്കാന്‍ ചെയ്തത് അല്ലെങ്കില്‍ ഫോട്ടോ ശരിയായില്ല.. വ്യക്തത പോര....
൨) കോണ്ട്രാസ്റ്റിംഗ് കളര്‍ ഉപയോഗിക്കാറേ ഇല്ലേ?

ചങ്കരന്‍ said...

സ്കാനിങ്ങ് പ്രശ്നമുണ്ടെന്നു തോന്നുന്നു, എന്നാലും നല്ല പടം, അസൂയയാകുന്നു.

പൊറാടത്ത് said...

വര നന്നായിരിയ്ക്കുന്നു. പടത്തിന് കുറച്ച് കോണ്ട്രാസ്റ്റ് കൂടി ഉണ്ടായിരുന്നെങ്കിൽ ഉഗ്രനായേനെ..

‘കിളിമരചില്ല‘... ഉം.. തലക്കെട്ട് ഗൊള്ളാം... :)

ഹരീഷ് തൊടുപുഴ said...

ആശംസകള്‍...

ഇപ്പോ പെയിന്റ് ചെയ്യാറില്ലേ..

nandakumar said...

നന്നായിട്ടുണ്ട്.

ഹന്‍ല്ലലത്ത് Hanllalath said...

കൂടുതല്‍ ഒന്നുമറിയില്ല,
ചിത്ര രചനയെക്കുറിച്ച്‌...
എങ്കിലും ...നന്നായിരിക്കുന്നു...

ആശംസകള്‍...

തോന്ന്യാസി said...

നോ കമന്റ്സ്....

വരയ്ക്കാനറിയാത്തതുകൊണ്ട് ചുമ്മാ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ...

Jayasree Lakshmy Kumar said...

Sands.. ആദ്യ കമന്റിന് നന്ദി :)

ഗോപക്...മനസ്സിലാകാത്തതു കൊണ്ടല്ല, അപൂർണ്ണതയുണ്ടതിന്. തികച്ചും ഒരു അമെച്വർ ചിത്രം.:)

സ്മിത :), ശ്രീ:), എഴുത്തുകാരി :), പ്രിയ :), മോഹൻ :), ഞാനും എന്റെ ലോകവും :)...നന്ദി

വീകെ...ആ പക്ഷികൾ ഈ ചിത്രത്തിൽ നിന്ന് എവിടേക്കോ ഇടക്കിടക്ക് പറന്നു പോകാറുണ്ട്. അപ്പോഴെങ്ങാനും ആ വഴി വന്നതാകാം. അഭിപ്രായത്തിനു നന്ദി :)[അമ്പടാ!! പേരിട്ടൂല്ലേ? വെറുതെയാണോ ഞാനിട്ട പേര് വിളിച്ചിട്ട് അവ തിരിഞ്ഞു പോലും നോക്കാത്തത്]

ശ്രീഹരി..അഭിപ്രായത്തിനു നന്ദി കെട്ടോ. പെയിന്റിങ്ങിൽ ഏതാനു മാസത്തെ ശിക്ഷണമേ ഗുരുമുഖത്തു നിന്ന് എനിക്കുണ്ടായിട്ടുള്ളു എന്നു പറഞ്ഞുവല്ലോ. ഇത് അതിനും മുൻപ് early 90s ൽ എപ്പോഴോ ചെയ്ത ചിത്രമാണിത്. 2004 നു ശേഷം എടുത്ത ആ പെയിന്റിങ്ങിന്റെ ഫോട്ടോ ആണ് ഞാനിവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കാലപ്പഴക്കത്തിന്റെ എല്ലാ കുഴപ്പങ്ങളും ആ പെയിന്റിങ്ങിന് അപ്പോൾ ഉണ്ടായിരുന്നു. നഷ്ടപ്പെട്ടു പോയ എന്റെ ചിത്രങ്ങളുടെ കൂട്ടത്തിൽ ഇതുമുണ്ട് :(
കോണ്ട്രാസ്റ്റ്! ഞാൻ ശ്രമിക്കാട്ടോ പുതിയവ ചെയ്യുമ്പോൾ :)

ചങ്കരൻ :), പൊറാടത്ത് :)...നന്ദി

ഹരീഷ്..ഈയിടെ കുറച്ചു പെൻസിൽ സ്കെറ്റ്ചസ് ചെയ്തതല്ലാതെ ബ്രെഷ് തൊട്ടിട്ട് കുറച്ചായി. നല്ലൊന്താം തരം മടി :)

നന്ദകുമാർ :), hAnLLaLaTh:)..നന്ദി

തോന്ന്യാസി...വല്ല തോന്ന്യാസോം പറഞ്ഞാൽ അടി അടി. [ഇഷ്ടമായോ ഇല്ല്യോന്നെങ്കിലും പറയാമായിരുന്നില്ലേ പഹയാ.] ബ്രിജ് മനൂനെ കാണട്ടേ. തോന്ന്യാസിയെ കുറിച്ച് ഒരു പോസ്റ്റൂടെ ഇടാൻ പറയുന്നൊണ്ട് [പഹയാന്നൊക്കെ ചുമ്മാ തമാശിച്ചതാണേ..എന്നെ തല്ലാൻ വരല്ലേ. സന്ദർശനത്തിനും കമന്റിനും തീർച്ചയായും നന്ദിയുണ്ട് :)]

വന്നവർക്കെല്ലാം ഓരോ ചിരി ഫ്രീ :)

The Eye said...

മനോഹരമായിരിക്കുന്നു....

Waiting ur next post...

the man to walk with said...

ishtaayi chithram

പാറുക്കുട്ടി said...

നന്നായിട്ടുണ്ട്.

കെ.കെ.എസ് said...

ഒറിജിനലിനോട് കിടപിടിക്കുന്നു....

siva // ശിവ said...

വളരെ നന്നായിരിക്കുന്നു ഈ ചിത്രം.....

Sapna Anu B.George said...

സുന്ദരം

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇങ്ങന ഒരു ഗ്രീറ്റിംഗ് കാര്ഡ് കണ്ടിട്ടിണ്ട്. നന്നായി.

Rani said...

മനോഹരമായിരിക്കുന്നു....

കുറുമാന്‍ said...

നന്നായിട്ടുണ്ട് ഈ പെയിന്റിങ്ങ്. ഓരോന്നായിട്ടു പഴയതൊക്കെ നോക്കട്ടേട്ടോ.

Unknown said...

nalla chithrangal abhinandanangal

Shaivyam...being nostalgic said...

നന്നായിരിക്കുന്നു

വിനയന്‍ said...

കമെന്‍റില്‍ നിന്നും എത്തിപ്പെട്ടതാണ്...
വരകളെല്ലം മനോഹരം! അഭിനന്ദനങ്ങള്‍ !
ഈ നന്ദനോദ്യാനത്തില്‍ ഇനിയും
ഒരുപാട് പൂക്കള്‍ വിരിയട്ടെ...!
ഒരായിരം പക്ഷികള്‍ വരട്ടെ...!
അവ സ്നേഹത്തിന്‍ മരച്ചില്ലകളില്‍ ചേക്കേറി
ഈ നന്ദനോദ്യാനം ശോഭിതമാക്കട്ടെ!

Lichu........ said...

super.........

ishaqh ഇസ്‌ഹാക് said...

നല്ലോണം വരയ്ക്കുന്നല്ലോ!

jyo.mds said...

very good--i love paintings-lam inspired

Readers Dais said...

HI!
first time here,liked this one,looks natural and beautiful...
Best wishes :)

Faisal Alimuth said...

good work...
nice.

kirans said...

.........

Unavailable said...

അല്പം വരയ്ക്കുന്നൊരു സ്വഭാവം എനിക്കും ഉണ്ട്,
വളരെ നന്നായിരിക്കുന്നു...
ബ്ലോഗില്‍ ഇത്തരമൊരു പരീക്ഷണം എന്നെ ശരിക്കും അത്ഭുതപെടുത്തിയിരിക്കുന്നു....
ഏതായാലും നിങ്ങളെ ഞാന്‍ പിന്തുടരും

AloneInACrowd said...

Gollaaam....