Friday 17 October 2008

അതുല്യപ്രതിഭ

ഞാൻ ഇന്നു മാത്രം പരിചയപ്പെട്ട, അധികമാരാലും നോട്ട് ചെയ്യപ്പെടാതെ പോയ ഒരു അതുല്യപ്രതിഭയെ പരിചയപ്പെടുത്തണമെന്നു തോന്നി. ബ്ലോഗ് ലിങ്ക് താഴെ

http://iamnishad.blogspot.com/

ഈ കൊച്ചനിയന് എന്റെ മനം നിറഞ്ഞ നമോവാകം

30 comments:

Sands | കരിങ്കല്ല് said...

Awesome

വിദുരര്‍ said...

വഴി കാട്ടിയതിന്‌ നന്ദി

smitha adharsh said...

അതെ..ആ കുട്ടി നന്നായി വരച്ചിരിക്കുന്നു.

simy nazareth said...

പുതിയ കഥ ഒന്നും കാണുന്നില്ലല്ലോ. ഇനി എഴുതുന്ന കഥയിലും പശുവിനേം ആടിനേം പിടിച്ചോണ്ടു വന്നാല്‍ വിവരമറിയും.

ഷാനവാസ് കൊനാരത്ത് said...

നിഷാദിനെ പരിചയപ്പെടുത്തിയത് നന്നായി.

Unknown said...

പരിചയപ്പെടുത്തലിന് നന്ദി
ലക്ഷമിയുടെ ബ്ലൊഗിൽ വന്നിട്ട് കുറെകാലാമായി

വികടശിരോമണി said...

നന്ദി ലക്ഷ്മിയേട്ത്തി.ഈ പരിചയപ്പെടുത്തലിന്.

ശ്രീലാല്‍ said...

നന്ദി !

siva // ശിവ said...

നന്ദി....

Lathika subhash said...

ലക്ഷ്മി,
അതുല്യ പ്രതിഭയെ
പരിചയപ്പെടുത്തിയതിനു നന്ദി.
നല്ലൊരു കാര്യമാ ചെയ്തത്.
ആശംസകള്‍...........

ഹരീഷ് തൊടുപുഴ said...

ന്ദിയോടെ....

മുസാഫിര്‍ said...

നല്ല കാര്യം ! ലക്ഷ്മി.

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

മേരിക്കുട്ടി(Marykutty) said...

പരിചയപെടുത്തിയതിനു നന്ദി...


ലക്ഷ്മിയുടെ ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമായിട്ടാണു..അഭിനന്ദനങ്ങള്‍..

nishad said...

ithithiri koodi poyille lakshmiyecheee...

ithrakkkonnumilla njaan.

enthaayaalum lakshmiyechi kaaranam koreperu ente blog visit cheythu commend cheythu.

thank u very much.

i will do some more better ones with encouragement that i got from you.

ബഷീർ said...

പരിചയപ്പെടുത്തല്‍ നന്നായി

ലിങ്ക്‌ കൊടുക്കുമ്പോള്‍ ഡയര്‍ക്റ്റ്‌ ആയി പോവാനുള്ള സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ നന്നായിരിക്കും.

ഗീത said...

ലക്ഷ്മീ, നിഷാദിന്റെ ബ്ലോഗിലേക്ക് വഴികാട്ടിയതിനു വളരെ നന്ദി.
എന്തെന്തു നല്ല ചിത്രങ്ങള്‍ !

nishad said...

ലെക്ഷ്മിയീച്ച്ചിയെ....
എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്.
എന്റെ പൈന്റിങ്ങിനു നല്ല നല്ല കംമെന്‍സ് കിട്ടുന്നു. അതിനേക്കാള്‍ വലുത് കുറെ പേരു അത് കണ്ടു. ഇപ്പോഴത്തെ സന്തോഷം അറിയിക്കാന്‍ പറ്റുന്നില്ല വാക്കുകളില്‍.

ഒരു സ്നേഹിതന്‍ said...

കാട്ടി തന്ന വഴിയെ പോയി നോക്കട്ടെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചേച്ചീ, നന്ദിയുണ്ട്. നിഷാദിന്റെ ചിത്രങ്ങള്‍ കാണിച്ചു തന്നതിന്.

Jayasree Lakshmy Kumar said...
This comment has been removed by the author.
Jayasree Lakshmy Kumar said...

ഈ വഴിയേ സഞ്ചരിച്ച എല്ലാവർക്കും നന്ദി കെട്ടോ

നിഷാദ്..ഇനിയും നല്ല ചിത്രങ്ങളുമായി വരൂ. നിഷാദിന്റെ ബ്ലോഗ് ഇപ്പോഴും ചിന്തയുടെ ബ്ലോഗ് റോളിൽ ഇല്ല്ല കെട്ടോ. അടുത്ത പോസ്റ്റിനു മുൻപ് അതിനു വേണ്ടതു ചെയ്യുമല്ലോ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒന്നു ടോര്‍ച്ചടിച്ചതിന്ന് ഇത്രേം കമ്മന്റുകളോ!
ന്ന ന്റെ വകയും കിടക്കട്ടേ ഒരു കല്ല്.
ബ്ലും !
"ചിന്തയാണോ നല്ലത് അതോ ലക്ഷ്മിച്ചേച്ചീടെ ബ്ലൊഗോ" എന്ന ചിന്ത്യമായ വിഷയത്തിനുത്തരം തേടാന്‍ നിഷാദിന്റെ ബ്ലൊഗില്‍ പോയി കമ്മന്റുകളുടെ എണ്ണത്തിനെ ക്കുറിച്ച് ഒരു ഗഹനമായ ചിന്ത നടത്ത്യാമതി .

സഫല്‍ said...

എല്ലാ ബ്ലോഗ്സും വളരെ നന്നായിരിക്കുന്നു .....
ഈ ബഹുമുഖ പ്രതിഭയ്ക് എന്റെ കൂപ്പുകൈ ..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒരഞ്ചൂസായി ഇതില്‍ ഒരു കല്ലിട്ടിട്ട്... അടുത്ത കല്ലിടാന്‍ കൊത്യാവുന്നു ലക്ഷ്മ്യേച്ചീ.. അപ്പൊ എന്നാ ഇനി ഈ വഴിക്ക് ?

ഞാന്‍ ഹേനാ രാഹുല്‍... said...

വരകളില്‍ വസന്തം തൂങ്ങിക്കിടക്കുന്നു.ഉമ്മ.

ഇന്ദിരാബാലന്‍ said...

nalla kaaryangalkkaayi mattullavarkku vazhikaattiyaavunnathu thanne
manushyamahatwm
nanmakal nernnukontu.......

Shravan RN said...

lakshmy, sorry about the comment in english.right now aint having time to visit quillpad and type in malayalam. just returned from college..btw your blog, simple awesome, simply the best and yeah this is the first time that am to your blog and searched for the option to be a follower, couldnt find that. hope you will see to it and again thats great to see you promoting the blog of nishad, that one to is great and u both are extemely talented. god bless u!
shravan.

വീകെ said...

ലക്ഷ്മിയേച്ചി കാണിച്ചുതന്ന വഴിയെ പോയി നിഷാദിനെ കണ്ടു.
നന്നായി വരച്ചിരിക്കുന്നു. ഇഷ്ടായീട്ടൊ. അതുപോലെ ലക്ഷ്മിയേച്ചിക്കും എന്റെ ആശംസകൾ.

നിരക്ഷരൻ said...

നിഷാദിന്റെ പടങ്ങള്‍ കണ്ടു. നല്ല കലാകാരന്‍ തന്നെ. പരിചയപ്പെടുത്തലിന്‌ നന്ദി ലക്ഷ്മീ...