Saturday, 11 October 2008

കൊച്ചിയിലെ ഒരു സായന്തനക്കാഴ്ച [in water colour]

സായന്തനം


55 comments:

lakshmy said...

എം എസ് പെയിന്റിൽ പതുക്കെ [അത്രെയേ അറിയൂ] ഒന്നു റ്റച്ച് ചെയ്തത്

ഗോപക്‌ യു ആര്‍ said...

ഇഷ്ട്ടമായി...

അനില്‍@ബ്ലോഗ് said...

ഇഷ്ടമുള്ള പടം

ആ സൂര്യന്റെ ബ്രൈറ്റ്നസ്സ് ഇത്തിരി കുറക്കാമായിരുന്നു.

deepdowne said...

നന്നായിട്ടുണ്ട്‌ കേട്ടോ.

സജി said...

പതിവു പോലെ നന്നായി....
ഈ കാഴ്ചകള്‍ കൊച്ചിക്ക് അന്യമാവാന്‍ പോകുന്നു...

വര്‍ഷങ്ങള്‍ക്കു ശേഷം കായലോരങ്ങളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ടവ്വര്‍ ക്രൈനുകള്‍ കാണാം...

ഹരീഷ് തൊടുപുഴ said...

സൂര്യന്റെ ബ്രൈറ്റ്നസ്സ് ഇടത്തേസൈഡിലുള്ളത്രം വലത്തേസൈഡിലില്ലാന്നു തോന്നുന്നു...അതോ എന്റെ കാഴ്ചയുടേതാണോ?
ഏതായാലും ഭംഗിയായിരിക്കുന്നു... യഥാര്‍ത്ഥ സൂര്യനെ നേരില്‍ കാണുമ്പോള്‍ കിട്ടുന്ന പ്രതീതി!!!
ആശംസകള്‍...

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ithra thiLakkamundo kocchikku?
good.

rahim teekay said...

ചിത്രം നന്നായി.
'കൊച്ചി കണ്ടവനച്ചി വേണ്ടെന്ന്'
ഒരു ചൊല്ലുണ്ട്. ശരിയോ ലക്ഷ്മീ..??

ആചാര്യന്‍... said...

പടം നന്നാണ് ലക്ഷ്മ്യമ്മെ... അനുവാദോന്നുമില്ലാതെ ഇതു ഞാന്‍ എടുത്തു...

ഷാനവാസ് കൊനാരത്ത് said...

nice

ലതി said...

മിക്കവാറും കാണാറുള്ള കാഴ്ചയാ.
നന്നായിട്ടുണ്ട്.
ആശംസകള്‍.

സനാതനന്‍|sanathanan said...

good

ഭൂമിപുത്രി said...

താഴെക്കാണുന്ന ആ മങ്ങിയ വെട്ടത്തിന്റെയൊരു മൂഡ്-സന്ധ്യയുടെ ഭാവം,അതാണ് ഞാൻ കുറച്ചുനേരം നോക്കിയിരുന്നത്

വാല്‍മീകി said...

മൌസ് കൊണ്ട് വരച്ചതാണോ? എങ്കില്‍ ക്ഷമയ്ക്കുള്ള അവാര്‍ഡ് തരാം...

പടം നന്നായിട്ടുണ്ട്..

lakshmy said...

ഗോപക്,അനിൽ,deep downe,അച്ചായൻ,ഹരീഷ്,ജിത്തു...നന്ദി

റഹിം...'കൊച്ചി കണ്ടവനച്ചി വേണ്ടെന്ന്'
ഒരു ചൊല്ലുണ്ട്. ശരിയോ ലക്ഷ്മീ..??‘

കൊച്ചിയുടെ ഇപ്പോഴത്തെ സ്ഥിതി വച്ചു നോക്കിയാൽ [കൊതുക്, സു“ഗന്ധം”] ആ പഴഞ്ചൊല്ല്ല് മാറിയിട്ടുണ്ടാവാനാണ് സാധ്യത. നന്ദി റഹിം

അചാര്യൻ...നന്ദി. പടം എടുത്തോളൂട്ടോ:)


ഷാനവാസ്, ലതി, സനാതനൻ, ഭൂമിപുത്രി...നന്ദി

വാൽമീകി..”മൌസ് കൊണ്ട് വരച്ചതാണോ? എങ്കില്‍ ക്ഷമയ്ക്കുള്ള അവാര്‍ഡ് തരാം...“

അയ്യോ അല്ലാട്ടോ. ഇത് കൈ കൊണ്ട് വാട്ടർ കളറിൽ ചെയ്തതാ. ചിത്രത്തിനു താഴെ, ചെയ്ത വർഷവും റ്റൈപ്പ് ഓഫ് പെയിന്റ് യൂസ്ഡ് എല്ലാം എഴുതിയിരുന്നു [എന്റെ തന്നെ റെഫറൻസിനു വേണ്ടി] അതു കളയാൻ എം.എസ് പെയിന്റിൽ ഒന്നു റ്റച്ച് ചെയ്തെന്നേ ഉള്ളു. എം.എസ് പെയിന്റിൽ ചിത്രങ്ങൾ ചെയ്തു നോക്കിയിട്ടൂണ്ട് പക്ഷെ കൈ കൊണ്ട് ചെയ്യുന്ന പോലെ പെർഫെക്ഷൻ വരുത്താൻ അറിയില്ല
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

മുസാഫിര്‍ said...

സന്ധ്യ മയങ്ങും നേരം, ഗ്രാമചന്ത പിരിയുന്ന നേരം.. എന്നു പാടാന്‍ തോന്നുന്നു ചിത്രം കണ്ടിട്ട്.

മാലാഖന്‍ | Malaghan said...

കൊച്ചിയിലെ ചീനവല, പലരും വരച്ചു. പല ചിത്രങ്ങള്‍ കണ്ടൂ.
എല്ലാറ്റിലും എന്തെങ്കിലും വ്യത്യാസങ്ങളുണ്ടായിരുന്നു.
ഇവിടെ ലക്ഷ്മിയുടെ അകക്കണ്ണിലോടെ കാണുന്ന വൈകുന്നേരവും വലയും കടന്ന്
നീണ്ട്നില്ക്കുന്ന ആ മരക്കൊമ്പും ഒരല്‍പം ഏകന്തതയുമാണ്‌ ഞാന്‍ കണ്ട പ്രത്യേകത. നന്നായിരുന്നൂ എന്നത് ഒരു comparison അല്ല, ഒരു സംതൃപ്തി.

തറവാടി said...

നല്ല പടം:)

Bindhu Unny said...

മനോഹരം :-)

Typist | എഴുത്തുകാരി said...

വളരെ നന്നായിട്ടുണ്ട് ലക്ഷ്മി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിട്ടുണ്ട് ട്ടോ

നന്ദകുമാര്‍ said...

നന്നായിരിക്കുന്നു
(ഫോട്ടോഷോപ്പില്‍ ട്രൈ ചെയ്താല്‍ ചിത്രത്തിന് യാതൊരു കേടുപാടും സംഭവിക്കാതെ കിട്ടും)

ആത്മ said...

വളരെ നല്ല പടം!
വരച്ച്, വരച്ച്,മറ്റൊരു രവിവര്‍മ്മയാകൂ...
‘അഭിനന്ദനങ്ങള്‍’

വള്ളിക്കുന്ന് Vallikkunnu said...

ഫന്ടാസ്ടിക് ആന്‍ഡ് ബോംബ്ലാസ്റിക്.. ഫ്ലാറ്റ് ഉറപ്പ്..

സുല്‍ |Sul said...

നന്നായിരിക്കുന്നു പടം.
-സുല്‍

:: niKk | നിക്ക് :: said...

കൊള്ളാം :-)

കുറുമാന്‍ said...

മനോഹരമായിരിക്കുന്നുജീ കൊച്ചിയിലെ ഈ സായന്തനക്കാഴ്ച

കിലുക്കാംപെട്ടി said...

ലക്ഷമീ.... ആദ്യമായിട്ടാണ് ഇവിടെ.എല്ലാ പെയിന്റിങ്ങസ് കണ്ടു.അഭിപ്രായം പറയാനുള്ള അറിവില്ല.ഒന്നു പറയാം.കണ്ണിനും മനസ്സിനും നല്ല സുഖം തരുന്ന വരകളും വര്‍ണ്ണങ്ങളും.......വിഷയങ്ങളും.....ഇനി എപ്പോഴും ഇതിലേ വരും

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മനോഹരമായിരിക്കുന്നു ഈ കാഴ്ച :)

Mahi said...

ലക്ഷ്മ്യേച്ച്യേ ചിത്ര കലയെ കുറിച്ച്‌ എനിക്കു വല്യെ പിടുത്തൊന്നുമില്ല.എന്നെ കൂടുതുല്‍ സ്ട്രൈക്ക്‌ ചെയ്തിട്ടുള്ളത്‌ ദാലിയുടെ ചിത്രങ്ങളാണ്‌.ചേച്ചിയുടെ ചിത്രങ്ങള്‍ (മുഴുവനും കണ്ടില്ല) കണ്ടു.വളരെ നന്നായിരുക്കുന്നു.കൂടുതല്‍ ഇഷ്ടമായത്‌ നിശബ്ദതയിലെ ചിറകടികള്‍ തന്നെ.ഒരു കവിത പോലെ ആഴുമുള്ളത്‌

KS said...

since the light is always with us
life is beautiful

ചെറിയനാടൻ‌ said...

ചിത്രങ്ങൾ നന്നായിരിക്കുന്നുട്ടോ. എന്തിനു വാരിവലിച്ചെഴുതുന്നു, ഒരു ചിത്രം പോരേ എല്ലാ ഭാവവുമുൾക്കൊള്ളാൻ. ഞാൻ ചെയ്ത 50ഓളം ചിത്രങ്ങൾ വർഷങ്ങൾക്കുമുൻപ് കമ്പ്ലീറ്റ് ചിതലുതിന്നുപോയി.അതോടെ വരയും നിർത്തി

പുതിയ പുതിയ തീമുകൾ എന്തെങ്കിലും ചെയ്യുക. സന്ധ്യയും പ്രഭാതവും ആകാശത്തിലെ പറവകളും ഒക്കെ സാധാരണയല്ലേ.

അതുപോലെ തന്നെ നിഷാദിന്റെയും ചിത്രങ്ങൾ.

ആശംസകൾ

nardnahc hsemus said...

(ഞാനെല്ലാ ബ്ലോഗും നോക്കി)

പുലിയായിരുന്നല്ലെ?

നിലാവ്.... said...

നല്ല വരകള്....നല്ലൊരു ചിത്രക്കാരിയാണല്ലേ....

അരുണ്‍ കായംകുളം said...

അതേ,പടങ്ങള്‍ എല്ലാം കണ്ടു.ശരിക്കും എനിക്ക് അറിയില്ലാരുന്നു ഇങ്ങനെ വരയ്ക്കുമെന്ന്.ഞാന്‍ പെയിന്‍റിങ്ങ് പഠിച്ചിട്ടില്ല,പക്ഷേ വരയ്ക്കാറുണ്ട്.ഇത്രയ്ക്ക് ഒന്നുമില്ല കേട്ടോ.
എല്ലാം ഇഷ്ടപ്പെട്ടു.

ഒരു കാര്യം കൂടി,
ആ നിഷാദുണ്ടല്ലോ?അവന്‍ പുലിയാണു...
സമ്മതിക്കണം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നന്നായിട്ടുണ്ട് ചേച്ചീ.

(ചിത്രങ്ങള്‍ വില്‍ക്കുന്നുണ്ടോ?)

ഒരു കാഥിക said...

അസ്തമയസൂര്യന്റെ ഒട്ടു മങ്ങാത്ത പ്രഭ ഈ ചിത്രത്തെ സുന്ദരമാക്കീട്ടുണ്ട്‌. യാത്ര സഭലമാവട്ടെ എന്നാശംസിക്കുന്നു

ഇന്ദിരാബാലൻ said...

The paintings are realy beautifull.........

BS Madai said...

നല്ല പെയിന്റിംഗ് - കൊച്ചിക്ക് ഈ കാഴ്ചകള്‍ ഇനി എത്ര കാലം?!...

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

puTTuNNi said...

ബൂട്ടിഫുള്‍

ഹരിത് said...

നല്ല പടം. ഇവിടെ വന്നു പോകാറുണ്ടായ്യിരുന്നു. ഇന്നാണ് കമന്‍റിട്ടത്.
ഭാവുകങ്ങള്‍
:)

അശ്വതി233 said...

അതിമനോഹരം എന്ന വാക്കിന്‍റെ അര്‍ത്ഥം മനസ്സിലാക്കിത്തരുന്ന ചിത്രം!!!!

നിരക്ഷരന്‍ said...

ഫോര്‍ട്ട് കൊച്ചിയാണോ ചെറായിയാണോ ?
രണ്ടായാലും നന്നായിട്ടുണ്ട്.

bloganathan said...

I am a bit timid to comment on the work of such a talented person. But have to say that this is a wonderful work.

Sureshkumar Punjhayil said...

:)

:: niKk | നിക്ക് :: said...

Nice :-)

Are you Lakshmy Das ?

lakshmy said...

നന്ദി..നന്ദി..എല്ലാവർക്കും

നിക്ക്...ഞാൻ ലക്ഷ്മി ദാസ് അല്ല കെട്ടോ. ആരാ ലക്ഷ്മി ദാസ്?

Anonymous said...

really beautiful!!!

സായന്തനം said...

അതിസുന്ദരം..

ഏട്ടാശ്രീ.... said...

good work....!!!

റാണി അജയ് said...

wow..എനിക്ക് ഇതു ഒത്തിരി ഇഷ്ടമായി... ഞാന്‍ ഇതൊന്നു ട്രൈ ചെയ്തോട്ടെ ... copy right act ഒന്നുമില്ലല്ലോ

lakshmy said...

മറുപടികൾക്ക് നന്ദി.

റാണീ..ധൈര്യമായി ട്രൈ ചെയ്തോളൂ. കോപ്പി റൈറ്റ് ആക്റ്റിന്റെ പ്രശ്നം വന്നാൽ ആദ്യം കുടുങ്ങുക ഞാനാ. ഏതോ ഒരു ഫോട്ടോഗ്രാഫർ എടുത്ത ഒരു പിക്ചർ ആണ് ഞാൻ പെയിന്റ് ചെയ്തത്. കൊച്ചിയിലെ സൂര്യാസ്തമയം പ്രത്യേകിച്ച് ആർക്കെങ്കിലും സ്വന്തമാണോ എന്നൊക്കെ അങ്ങു തർക്കിക്കാല്ലോ :)

Malpaso said...

നന്നായിട്ടുണ്ട് .

Anonymous said...

ഈ ചിത്രം എന്തു കൊണ്ടോ കൂടുതല്‍ ഇഷ്ടമായി. Oil Painting ഇല്‍ അധികം പരീക്ഷണങ്ങള്‍ കണ്ടില്ലല്ലോ.


എന്റെ എളിയ പരീക്ഷണങ്ങള്‍ ഇവിടെ കാണാം.കൂടുതലും പെന്‍സില്‍ കൊണ്ടാണ്.
http://nikhilroynikz.wordpress.com