Monday, 9 November 2009

ചിന്നക്കുട്ടുറുവൻ [In crayon]
ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ ക്രയോണിൽ [അതിന്റെ പരിമിതികളിൽ നിന്നു കൊണ്ട്]ചെയ്തത്
നന്ദി ജുനൈദ്. പിന്നെ അനുവാദമില്ലാതെ ഈ ചിത്രമെടുത്തതിനും ക്രയോണിൽ ഈവിധം ആക്കിത്തീർത്തതിനും ക്ഷമ ചോദിക്കുന്നു

84 comments:

lakshmy said...

ഈ ചിത്രം പി.സി.പ്രദീപിനു ഡെഡിക്കേറ്റ് ചെയ്യുന്നു. പ്രോമിസ് ചെയ്ത കടം വീട്ടാൻ ഇതു മതിയാകുമോ പ്രദീപ്?

Sands | കരിങ്കല്ല് said...

:)

Cm Shakeer said...

Great Work. I wonder to watch this painting here,as I had marked this picture as his best capture, today itself.

ഒരു നുറുങ്ങ് said...

ലക്ഷ്മീ..ഈ കുട്ടുറുവന്‍ വല്ലാതെ ഒച്ചയിടുന്നല്ലോ!
ആകെ ബഹളം..കുത്തുറൂ..കുത്തുര്‍ര്‍ര്‍...ആരാണെന്നെ
ജീവനോടെ’ക്രയോണ്‍‘വല്‍ക്കരിച്ചെതെന്ന പരാതിയാവും!!

സംഗതി കലക്കീട്ടോ!
..ആ ശം സ ക ള്‍..

ശ്രീ said...

കൊള്ളാം

Unknown said...

നന്നായിരിക്കുന്നു..

നന്ദന said...

നന്നായിരിക്കുന്നു ...കഴിവുണ്ടായാല്‍ ഇങ്ങനെ കാണിക്കണം ...എന്താ ലക്ഷ്മി ...പ്രദീപിന് മാത്രം ...
നന്‍മകള്‍ നേരുന്നു
നന്ദന

ഹന്‍ല്ലലത്ത് Hanllalath said...

:)
നന്നായി...

ഷൈജു കോട്ടാത്തല said...

നല്ല രസംണ്ട്

കുക്കു.. said...

lakshmy chechi....gud picture..
:)

ചേച്ചിപ്പെണ്ണ്‍ said...

haaaaay!....
nalla bangeend ....

Pinne postukalku idayil ithra gaaaaap
venda lachu ..

രഘുനാഥന്‍ said...

നല്ല ചിത്രം...
(എന്റെ ഫോട്ടം വരയ്ക്കാമെന്നു പറഞ്ഞിട്ട് ഇതുവരെ വരച്ചില്ല കേട്ടോ. അതുകൊണ്ട് ഈ ചിത്രം ഞാന്‍ എനിക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.).

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു.എനിക്കസൂയ തോന്നുന്നുണ്ട്ട്ടോ.

siva // ശിവ said...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nice..

ഭൂതത്താന്‍ said...

കൊള്ളാം നന്നായിട്ടുണ്ട് ....

നിരക്ഷരൻ said...

ഒന്നുപറയട്ടേ. ലക്ഷ്മിയുടെ ഓയല്‍ പെയിന്റിങ്ങുകളേക്കാന്‍ എനിക്ക് ഇഷ്ടായത് ഈ ക്രയോണ്‍സ് വരയാണ്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കുട്രൂ....കുട്രൂ....

തണല്‍ said...

ആഹാ!
:‌)

the man to walk with said...

pachilakudukka ennanu ithu polulla kiliye ente naattil vilikkunnath..
chithram nannayirikkunnu.

Rani Ajay said...

ലക്ഷ്മി വളരെ നന്നായിട്ടുണ്ട് ....
ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ നന്നായി പുനര്‍സൃഷ്ടിച്ചു ...Paper ഇല്‍ ആണോ അതോ Canvas Panelഇല്‍ ആണോ ഇതു വരച്ചിരിക്കുന്നത് ..??പോസ്റ്റുകള്‍ തമ്മില്‍ ഇത്ര ഗ്യാപ്‌ വേണ്ടാട്ടോ ...

ബിന്ദു കെ പി said...

ക്രയോൺസ് കൊണ്ടുള്ള ഈ മായാജാലം ഒത്തിരി ഇഷ്ടമായി ലക്ഷ്മി...

മീര അനിരുദ്ധൻ said...

ചിന്നക്കുട്ടുറുവൻ മനോഹരമായിരിക്കുന്നു.നന്നായി വരച്ചിട്ടുണ്ട് ട്ടോ

Someone said...

കുറേ നാളായി ഈ വഴിക്കൊക്കെ വന്നിട്ട്. പടങ്ങളൊക്കെ നല്ല രസണ്ട് കേട്ടോ. ഇനിയുമിനിയും പോരട്ടെ ചിത്രങ്ങള്‍

സന്തോഷ്‌ പല്ലശ്ശന said...

:):)

lakshmy said...

Sands | കരിങ്കല്ല്...നന്ദി :)

Cm Shakeer(ഗ്രാമീണം) said..ആ കമന്റ് ഞാൻ കണ്ടിരുന്നു. അന്നു തന്നെ ഈ പടം പോസ്റ്റ് ചെയ്തത് പക്ഷെ മനപ്പൂർവ്വമല്ല കെട്ടോ
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി :)

ഒരു നുറുങ്ങ്...കുട്ടുറുവനു ദേഷ്യം വന്നിട്ടുണ്ടാകുമോ! ശരിക്കുള്ള പേടി ആ ഫോട്ടോയുടെ യദാർത്ഥ അവകാശിക്കു പരാതി ആയിട്ടുണ്ടാകുമോ എന്നോർത്താണ്. ജുനൈദിനെ ഈ വഴിക്കെങ്ങും കണ്ടുമില്ലാ. ദേഷ്യം കൊണ്ടാണോ എന്തോ!!]
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദീട്ടോ :)

ശ്രീ...നന്ദി :)

EKALAVYAN | ഏകലവ്യന്‍...നന്ദി :)

നന്ദന....നന്ദി നന്ദന. ആർക്കും എടുക്കാട്ടോ കുട്ടുറുവനെ :)

hAnLLaLaTh ..നന്ദി :)

ഷൈജു കോട്ടാത്തല...നന്ദി :)

കുക്കു...നന്ദി കുക്കു കുട്ടീ :)

ചേച്ചിപ്പെണ്ണ്...നന്ദി ചേച്ചിപ്പെണ്ണേ. :)
അയ്യോ എനിക്കു സമയമില്ലേ...എന്നു ഞാനിപ്പോൾ പതം പറച്ചിൽ തുടങ്ങും. വേണ്ടാല്ലേ :) ഒരുപാട് ചെയ്യണംന്ന് ആഗ്രഹമുണ്ട്. ക്ഷേ...

രഘുനാഥന്‍....നന്ദി രഘു :)
ശിക്കാരി ശംഭുവിന്റെ പടം ഞാൻ ഉടനേ വരക്കുന്നുണ്ട്. മീശ വളഞ്ഞു പുളഞ്ഞു വേണോ വരക്കേണ്ടത് എന്ന കാര്യത്തിലേ നമ്മൾ തമ്മിൽ തർക്കമുള്ളൂ :))

Typist | എഴുത്തുകാരി...നന്ദി ചേച്ചീ :)

siva // ശിവ...നന്ദി ശിവ :)

Jithendrakumar/ജിതേന്ദ്രകുമാര്‍...നന്ദി ജിത്തു :)

ഭൂതത്താന്‍...നന്ദി :)

നിരക്ഷരന്‍...എന്റെ ഓയിൽ വർക്കിനെ തള്ളിപ്പറഞ്ഞൂല്ലേ :( മിണ്ടൂല്ല.
ങും. എന്നാലും ഈ ക്രയോൺ ഇഷ്ടമായീന്നു പറഞ്ഞതു കൊണ്ടു വേണങ്കിൽ മിണ്ടാം
നന്ദീട്ടോ :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍...കുട്ടുർ..........
നന്ദി :)

തണല്‍...നന്ദി :)

the man to walk with...ആ പേരു ഞാനും കേട്ടിട്ടുണ്ട്. കുട്ടുറുവൻ എന്നും കേട്ടിട്ടുണ്ട്. ഇതു രണ്ടും ഒന്നാണല്ലേ !
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി :)

Rani Ajay ...നന്ദി റാണീ. :)
ഞാനിതു സാദാ ഡ്രോയിങ് പേപ്പറിൽ ആണു ചെയ്തത്
കൂടുതൽ ചെയ്യണമെന്നുണ്ട് റാണി. ശ്രമിക്കുന്നുണ്ട്

ബിന്ദു കെ പി...നന്ദി ബിന്ദു :)

മീര അനിരുദ്ധൻ...നന്ദി മീര :)

നൊമാദ് ...നന്ദി നൊമാദ് :)
ഈ വഴിക്ക് വീണ്ടും കണ്ടതിൽ സന്തോഷം

സന്തോഷ്‌ പല്ലശ്ശന...നന്ദി :)

സജി said...

ഗൊള്ളാമല്ലോ.. ഗ്രയോണ്‍സ്...

പൂതന/pooothana said...

ബ്ലോഗര്‍മാരെല്ലാം പക്ഷികളെ വീതിച്ചെടുത്ത് ചിത്രമായും ഫോടോ ബ്ലോഗായും ഇടാന്‍ തൂടngiയതോടേ പക്ഷികള്‍ക്ക് വംശ നാശം തുടങി...

lakshmy said...

സജി...നന്ദി അച്ചയാ :)

പൂതന/pooothana...അതെങ്ങനെ പൂതനേ?! പക്ഷികളുടെ എണ്ണം [ചിത്രത്തിലും ഫോട്ടോയിലും ഉൾപ്പെടെ] അപ്പോൾ കൂടുകയല്ലേ ചെയ്തത്? ഈ പൂതനക്ക് കൃഷ്ണന്റെ അടുത്തു നിന്നു കിട്ടിയതൊന്നും പോരാന്നു തോന്നണു
സന്ദർശനത്തിനു നന്ദി കെട്ടോ :))

Anya said...

Its a beautiful drawing/painting :-)
(@^.^@)

ബിനോയ്//HariNav said...

ലക്ഷ്മീ നന്നായിട്ടുണ്ട് :)

പൊറാടത്ത് said...

കൊള്ളാം...

അങ്ങനെ അതും സംഭവിച്ചു. അടുത്തതെന്താ?!!!

yousufpa said...

വളരെ നന്നായിട്ടുണ്ട്.

വീകെ said...

കുട്ടുറുമ്പൻ കൊള്ളാട്ടൊ..

ആശംസകൾ..

Junaiths said...

വളരെ മനോഹരമായിരിക്കുന്നു..ഒരു പരാതിയുമില്ല ഒട്ടും ദേഷ്യവുമില്ല...
ചില തിരക്കുകള്‍ കാരണം ബ്ലോഗുകളില്‍ കാര്യമായി പരതാറില്ല,
ഇന്നാണിത് കണ്ടത്..ഒരുപാടിഷ്ടപെട്ടു..
സസ്നേഹം
ജുനൈദ്.

നെയ്ച്ചു said...

ലക്ഷ്മിയേച്ചീ എന്ത് ഭംഗിയാ ചേച്ചി വരച്ച
പടങ്ങളൊക്കെ..എല്ലാം കണ്ട് തീര്‍ന്നില്ല..
നല്ല ഭംഗീണ്ട്.

പ്രദീപ്‌ said...

പരന്ന വായന ക്കാരി അല്ല സാഹിത്യ കാരി അല്ല എന്നൊക്കെ പറഞ്ഞിട്ട് നിങ്ങളുടെ ബ്ലോഗുകള്‍ മുഴുവന്‍ നിലവാരം പുലര്‍ത്തുന്നുണ്ടല്ലോ ??
കൊള്ളാം , വിശദമായിട്ട് പിന്നീട് വരാം . നല്ല കുറച്ചു കഥകള്‍ കൂടി എഴുതൂ ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലക്ഷ്മീ,

വളരെ മനോഹരമായി വരച്ചിരിക്കുന്നു.ആ ഒറിജിനല്‍ ഫോട്ടോ കണ്ടിരുന്നില്ല.

you are really talented !!

ആയിരം നന്മകള്‍ ഉണ്ടാകട്ടെ !

lakshmy said...

Anya...നന്ദി :)

ബിനോയ്//HariNav...നന്ദി :)

പൊറാടത്ത്...നന്ദി :)
അടുത്തത്.........ഒരുറപ്പുമില്ല എന്താണെന്ന് :)

യൂസുഫ്പ...നന്ദി :)

വീ കെ...നന്ദി :)

junaith...അവസാനം എത്തിയല്ലേ :)) നന്ദി
ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം :)))

നെയ്ച്ചു...നെയ്ച്ചുക്കുട്ടിയെ ഇവിടെ കണ്ടതിൽ ഒരുപാട് സന്തോഷംട്ടോ. ചേച്ചിയുടെ ചിത്രങ്ങളൊക്കെ ഇഷ്ടായീന്നറിഞ്ഞതിലും സന്തോഷം :))

പ്രദീപ്‌...നന്ദി പ്രദീപ് :) ഞാനൊരു സ്ഥിരം എഴുത്തുകാരി അല്ല കെട്ടോ. എഴുതാനുള്ള എന്തെങ്കിലുമൊരു സ്പാർക്ക് വന്നു കിട്ടുമ്പോൾ എഴുതുന്നു എന്നേ ഉള്ളു. ചിലതൊക്കെ മനസ്സിലുണ്ട്. പക്ഷെ പേനത്തുമ്പിലേക്കെത്തുന്നില്ല. ശ്രമിക്കാം കെട്ടോ

സുനിൽ കൃഷ്ണൻ(Sunil Krishnan)...നന്ദി സുനിൽ :)

അനില്‍@ബ്ലോഗ് // anil said...

ലക്ഷ്മി,
ഞാന്‍ ഫസ്റ്റ് ഡേ തന്നെ വന്നേച്ചും പോയതാട്ടോ, ഒപ്പിടാന്‍ മറന്നു പോയി.
:)

പട്ടേപ്പാടം റാംജി said...

മനോഹരമായിരിക്കുന്നു.. പെയിണ്റ്റിംഗ്‌

Gopakumar V S (ഗോപന്‍ ) said...

ഹൃദ്യം, സുന്ദരം....

Mahesh Cheruthana/മഹി said...

Great work!വളരെ ഇഷ്ടമായി!

Midhin Mohan said...

ചിന്നക്കുട്ടുറുവന്‍ കൊള്ളാലോ.....
keep it up......

B Shihab said...

നന്നായിരിക്കുന്നു..

ഗീത said...

lakshmi, nalla chithram. pappaaya allE aa pazham?

lakshmy said...

അനിൽ@ബ്ലൊഗ്...സന്തോഷ് ബ്രഹ്മി വേണോ അനിൽ? :)
എന്തായാലും വീണ്ടും വന്ന് ഒപ്പിടാൻ ഓർത്തൂല്ലോ. അപ്പൊ കുഴപ്പമില്ല. നന്ദീട്ടോ :))

pattepadamramji...നന്ദി :)

Gopan...നന്ദി :)

Mahesh Cheruthana/മഹി...നന്ദി :)

B Shihab...നന്ദി :)

ഗീത...ഞാൻ വരച്ചതു പപ്പായയെ ആണ്. അങ്ങിനെ തോന്നുന്നില്ലേ ഗീതേച്ചി :((
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദീട്ടോ :)

lakshmy said...

Midhin Mohan...നന്ദി :)

ചേച്ചിപ്പെണ്ണ്‍ said...

ലച്ചു
ഞാനും കുറച്ച പടംസ് പോസ്ടീട്ടുന്ദ്
പിന്നെ എന്റെ സ്വപ്നങ്ങളെ ( മുമ്പേ നടക്കുന്ന ) ഒരു പോസ്റ്റും
കാണുക

mansoor pavannoor said...

എന്താ പറയാ
അതി മനോഹരം
ക്രയൊണിലെ ചിത്രം
കുറച്ചു അസൂയതോന്നി....
Sorry

Umesh Pilicode said...

കൊള്ളാം

Sunith Somasekharan said...

നല്ല പെയിന്റിംഗ് ... ആസ്വാദ്യകരം ...

jayanEvoor said...

നല്ല കല...
ഇഷ്ടപ്പെട്ടു!
അഭിനന്ദനങ്ങള്‍!

Anonymous said...

ചിത്രങ്ങള്‍ എല്ലാം കണ്ടു.ഒരുപാട് നന്നായിട്ടുണ്ട്.ചിത്രകലയെ ശാസ്ത്രീയമായി വിശകലനം ചെയാന്‍ ഞാന്‍ ആളല്ല.അതിനാല്‍ തന്നെ അറുത്തു മുറിച്ചുള്ള അഭിപ്രായത്തിനൊന്നും നില്‍ക്കുന്നില്ല.കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലുള്ള അല്‍പ ജ്ഞാനം വച്ചൊരു ഉപദേശം-ലൈട്ടിങ്ങില്‍ കുറച്ചു കൂടി ശ്രദ്ധ കൊടുക്കണം.വെളിച്ചമില്ലെങ്കില്‍ ചിത്രത്തിന് ഭംഗിയുണ്ടാകില്ല.നിഴലില്ലെങ്കില്‍ വെളിച്ചത്തിന് പ്രസക്തിയുമില്ല.
ഒരുപാടൊരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ.

smitha adharsh said...

കുറെനാളായി ഈ വഴിയൊക്കെ വന്നിട്ട്..നന്നായിട്ടുണ്ട് ട്ടോ..

Unknown said...

വളരെ നന്നായിട്ടുണ്ട്.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

വര്‍ണ്ണങ്ങളേയും വരകളേയും...പ്രണയിച്ചു നടന്ന ഒരു ഭൂതകാലം....

ഇവിടെയെത്തിയപ്പോള്‍ ഞാന്‍ അറിയാതെ...
പിറകോട്ടു പോയി....
നന്ദി ലക്ഷ്മി..
ആശംസകളോടെ..

Mohanam said...

ഇതു തന്നെയല്ലേ വാഴതത്ത എന്നു പറയുന്നത്‌

Shine Kurian said...

നല്ല ചിത്രം..

mukthaRionism said...
This comment has been removed by the author.
mukthaRionism said...

ലഷ്മിക്കുട്ട്യേ...
നന്നായിട്ട്‌ണ്ട്ട്ടോ...

കുക്കു.. said...

lakshmy chechi..happy new year
:)

സോണ ജി said...

അസൂയപ്പെടുത്തുംവിധം മനോഹരം

Unknown said...

നന്നായിട്ടുണ്ട്

thalayambalath said...

ഒരു ക്രയോണ്‍ പെയിന്റിംഗ്.... മനോഹരമായിരിക്കുന്നു

rezkallah.aissam said...

nice blog i not understand language but it's ok
i hope you visit my blog
www.myself-sam1.blogspot.com

സിനു said...

ചിത്രം നന്നായി ഇഷ്ട്ടപ്പെട്ടുട്ടോ..
വളരെ മനോഹരമായിരിക്കുന്നു.

Sarin said...

താങ്കളുടെ എല്ലാ ചിത്രങ്ങളും നന്നായിടുണ്ട്.

F A R I Z said...
This comment has been removed by the author.
Cm Shakeer said...

Lakshmi,
Finally I have also succeeded in capturing this "Kutturuvan", during my last Dec.Vacc. I have linked this post in my New Post, without your permission. Hope it's OK.

siva // ശിവ said...

ഇപ്പൊ വരകള്‍ ഒന്നും കാണാറില്ലല്ലൊ?

ഒരു നുറുങ്ങ് said...

പിന്നെ ഒന്നും പോസ്റ്റീല്ലാലോ..ഇത്രയും ഗ്യാപ്
വേണൊ..

ഗൗരിനാഥന്‍ said...

നല്ല ചന്തം!!!

RASHA said...

nie pi

മേഘമല്‍ഹാര്‍(സുധീര്‍) said...

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം ..

smitha adharsh said...

ലക്ഷ്മി,എവിടെപ്പോയി?

Unknown said...

:)

ഗിരീഷ് മാരേങ്ങലത്ത് said...

good pictures.

Pranavam Ravikumar said...

:-))

വാനമ്പാടി said...

vow... Its great...

എന്‍.ബി.സുരേഷ് said...

good

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..................

വിഷ്ണു ഹരിദാസ്‌ said...

വളരെ നന്നായിരിക്കുന്നല്ലോ... കലക്കി...!!!

Sureshkumar Punjhayil said...

Manoharam, Ashamsakal...!!!