Thursday, 2 April 2009

യാരിത്?

ഇത് ആര് [ആരെല്ലാം] എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ

[ഒരു വൈകുന്നേരത്തെ നേരം പോക്ക്]

47 comments:

lakshmy said...

ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ!!!!!!!!

ഗീത് said...
This comment has been removed by the author.
ഗീത് said...

ലക്ഷ്മീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ....

യിതാരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ?

ലക്ഷ്മിയെ എങ്ങനാ ഒന്നു കണ്ടുപിടിക്കുക എന്നാലോചിച്ചിരിക്കയായിരുന്നു. എനിക്കൊരു മെയില്‍ ഇടുമോ?

( ആദ്യകമന്റില്‍ ഒരു വാക്കു വിട്ടുപോയി. അതാ ഡിലീറ്റിയത്)

ഹരീഷ് തൊടുപുഴ said...

ലക്ഷ്മിയെ കെട്ടാന്‍ പോകുന്നയാളു വല്ലതുമാണോ..

Sands | കരിങ്കല്ല് said...

ആദ്യത്തേതു് കാലന്‍.. കാലിന്റെ നീളം കണ്ടാലറിഞ്ഞൂടേ?

അങ്ങനെ വരുമ്പോള്‍ രണ്ടാമത്തേതു് തലയന്‍..

ഇനി എന്നെ തല്ലാന്‍ വരണ്ട...
ചോദിച്ചതു കൊണ്ടു പറഞ്ഞെന്നേ ഉള്ളൂ....

lakshmy said...

ഗീത്.. ആദ്യ കമന്റിനു നന്ദി. മെയിൽ ഇട്ടിട്ടൊണ്ടു കെട്ടോ. കിട്ടിയോ?

ഹരീഷേ........!!!!!!!!!!!!!!
അവർ രണ്ടു പേരൊണ്ട്!!
സ്ക്രോൾ ഡൌൺ..സ്ക്രോൾ ഡൌൺ..
[എന്തായാലും രണ്ടു പേർക്കും കെട്ട്യോളും കുട്ട്യോളും ഒക്കെ ഉള്ളതാ :)]

സാൻഡ്സ്....ഞാൻ തല്ലാൻ വരുന്നില്ല. പക്ഷെ ആരെങ്കിലും തല്ലാൻ വന്നാൽ ഓടി എന്റെ അടുത്തേക്ക് വരരുത്. എനിക്കീ രക്തത്തിൽ പങ്കില്ല :)
[ഒരു രഹസ്യം പറയാം... കാലിന്റെ കാര്യത്തിൽ ആദ്യത്തെയാൾ കാലൻ തന്നെ. പൊയ്ക്കാലു പോലെ രണ്ട് കാലുണ്ട്. അതിനാൽ തന്നെ അങ്ങു മുകളിലായി ഒരു തലയുണ്ട്. ഉന്നത ശീർഷൻ!!
രണ്ടാമത്തെയാളെ തലയൻ എന്നു വിളിക്കുന്നതിനേക്കാൾ ചേരുക ‘ഉത്തുംഗോലാസിനാസൻ’(അങ്ങനൊക്കെ തന്നെയാണ് ആ പദം എന്നു തോന്നുന്നു) എന്നു വിളിക്കുന്നതാ. തലയുടെ കാര്യത്തിൽ ഒട്ടും മോശമല്ല എന്നാണ് മനസ്സിലായിട്ടുള്ളത്. പക്ഷെ അറിയപ്പെടുന്നതു (ബ്ലോഗിൽ) മൂക്കനായിട്ടോ തലയനായിട്ടോ അല്ല, മറ്റൊരു ഫീൽഡിലാണ്]

pattepadamramji said...

കണ്ട്‌ നല്ല പരിചയം. പക്ഷെ കാലിന്‌ ഇത്രേം നീളം ഇല്ലായിരുന്നു. പേര്‌ ഓര്‍മ്മ വരുന്നില്ല.

വീ കെ said...

ലക്ഷ്മിയേച്ചീ,
എന്തായാലും അതു ഞാനല്ല.

പിന്നാരാ..........?

...പകല്‍കിനാവന്‍...daYdreamEr... said...

ഹ ഇതോ... കൊള്ളാം..
ഇത് ആ ലോകത്തിലെ ഏറ്റവും നീളം കൂടിയ ആളും ഏറ്റവും നീളം കുറഞ്ഞ ആളും അല്ലെ... !!
:D

നിരക്ഷരന്‍ said...

ഇയാളാണ് ‘റിസഷന്‍ കുമാര്‍‘.

ആദ്യത്തെ ചിത്രം റിസഷന് മുന്‍പ്.
രണ്ടാമത് റിസഷന്‍ തുടങ്ങിയതിന് ശേഷം.
:) :)

കാപ്പിലാന്‍ said...

എനിക്കറിയാം . പക്ഷേ പറയില്ല .

പറഞ്ഞാല്‍ ...

അല്ലേല്‍ വേണ്ട ഇപ്പോള്‍ പറയുന്നില്ല

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദാരാപ്പത്???

ചങ്കരന്‍ said...

കുടത്തില്‍ നിന്നിറങ്ങിയ പൂതം??

ശിവ said...

ഇത് ആരെല്ലാം എന്ന് അറിയില്ല...

ശ്രീ said...

ങാ... മനസ്സിലായി മനസ്സിലായി... ആരാ ? ;)

Typist | എഴുത്തുകാരി said...

അറിയാം. പക്ഷേ ഞാന്‍ പറയില്ല.

രഘുനാഥന്‍ said...

ഓഹോ ഇതാണോ ഇത്ര വലിയ കാര്യം.. ?? ഇത് ആ പുള്ളിക്കാരനല്ലെ....എന്താ അദ്ദേഹത്തിന്റെ പേര്..??? ....ശോ.... നാക്കിന്റെ തുമ്പത്ത് ഇരിക്കുന്നു....

the man to walk with said...

aadhyathethe jose k maani .nammude manichanyante mone..sthanaarthiyaa..randamathethu athraykkangu pidikittunnilla..

Rare Rose said...

ന്റമ്മോ...ഇതാരപ്പാ...ഒരു പിടിയുമില്ല.
.:(.ആദ്യത്തേതില്‍ കാലിനിത്ര നീളവും രണ്ടാമത്തേതില്‍ തലക്കിത്ര വീതിയും കൊടുത്തതില്‍ എന്തേലും കാരണമുണ്ടോ...അതിനി വല്ല ക്ലൂ ആണോ..:)

അനൂപ്‌ കോതനല്ലൂര്‍ said...

ലക്ഷമി ലണ്ടനിലും ഇലക്ഷൻ വർക്കുണ്ടോ

കാന്താരിക്കുട്ടി said...
This comment has been removed by the author.
കാന്താരിക്കുട്ടി said...

അതേ ഒന്നാമത്തെ കാലൻ നമ്മടെ ഒരു അച്ചായനാ ! പേരു പറയൂല്ല ( ആദ്യ അക്ഷരം സത്രത്തിലുണ്ട് .പള്ളിയിൽ ഇല്ല.രണ്ടാമത്തെ അക്ഷരം ജില്ലയിലുണ്ട്,സംസ്ഥാനത്തിൽ ഇല്ല ),
രണ്ടാമത്തെ ആൾ ആകാശവാണീൽ പണിയുള്ള ഒരു പാട്ടുകാരനല്ലേ ????/

പാറുക്കുട്ടി said...

ഞാനാരോടും പറയത്തില്ല. രഹസ്യമായി എന്നോട് പറഞ്ഞോളൂ.

പാവപ്പെട്ടവന്‍ said...

ഞാന്‍ പറയാം ആദ്യത്തത് ഉസാമ ബില്ലാദന്‍
രണ്ടാമത്തത് ജോര്‍ജ് ബുഷ് കേരളത്തില്‍ വന്നപ്പോള്‍ എടുത്ത ചിത്രം. ഇതാര്‍ക്ക അറിയാത്തത്

Bindhu Unny said...

ഏതെങ്കിലും മരുന്ന് കഴിച്ചതിന് മുന്‍പും കഴിച്ചതിന് ശേഷവും ആണോ ഈ അവസ്ഥാന്തരങ്ങള്‍ :-)

സജി said...

അരാണെന്നു അറിയില്ല
പക്ഷേ, ചങ്കരനെ ഞാന്‍ കൊല്ലും!

കുറുമാന്‍ said...

ആദ്യായിട്ടാണോ ഈ ബ്ലോഗില്‍

ഫോട്ടോ കണ്ടിട്ട് ഒന്ന് ഗസ്സ് ചെയ്തു......
ആദ്യ ആളെ പിടികിട്ടുന്നില്ല.

രണ്ടാമത്തെ ആള്‍

ബ്ലോഗര്‍ ആണെങ്കില്‍ പൊറാടാത്ത്?

ദൈവം said...

ഇന്ദ്രിയബന്ധിതമല്ലാത്ത, പൂർണ്ണമായ അറിവിലേക്കുള്ളൊരു യാത്രയിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരിക്കും, ല്ലേ :)

lakshmy said...

രാംജീ..:)

വി.കെ..ഉറപ്പാണല്ലേ? അപ്പൊ പിന്നെയാരാ?!!

പകൽക്കിനാവൻ...ഒരാൾ നീളം കൂടിയ ആൾ തന്നെ. മറ്റേയാൾക്കു നീളത്തിനു കുറവൊന്നുമില്ല

നിരക്ഷരൻ...അതു കൊള്ളാം. നല്ല പേര്..റിസഷൻ കുമാർ

കാപ്പിലാൻ...പ്ലീസ് ഒന്നു പറയൂന്നേ..

പ്രിയ..അതന്ന്യാ ഞാനും ആലോചിക്കണേ..

ചങ്കരൻ...ചങ്കരനു കിട്ടിക്കോളും

ശിവ..:)

ശ്രീ..അരാ?

എഴുത്തുകാരി...പ്ലീസ് ഒന്നു പറയൂ

രഘുനാഥൻ...വിഴുങ്ങാതെ..പുറത്തേക്കു വരട്ടേ ‘പുള്ളിക്കാരന്മാരുടെ‘ പേരുകൾ

the man to walk with..ആദ്യത്തെ ആൾക്ക് ജോസ് കെ മാണിയുമായി എങ്ങിനെ സാദൃശ്യം വന്നു എന്നു ചോദിച്ചു നോക്കാട്ടോ

Rare Rose..കാലിന്റെ നീളം ആളുടെ നീളക്കൂടുതൽ കൊണ്ടു തന്നെ

അനൂപ്...എന്നെയങ്ങു കൊല്ല്

കാന്താരീസ്...ക്ലൂ കറക്റ്റ്

പാറൂസേ...ആ ചെവിയിങ്ങു കൊണ്ടു വന്നേ..രഹസ്യമായി പറഞ്ഞു തരാം

പാവപ്പെട്ടവൻ...കണ്ടോ, കാന്താരി കൊടുത്ത ക്ലൂ വർക്ക് ചെയ്തത്. ഒസാമ ബിൻ ലാദൻ താടിയെല്ലാം കളഞ്ഞാൽ ഇങ്ങിനെ ഇരിക്കുമായിരിക്കുമോ?!!
എന്തായാലും ജോർജ്ജ് ബുഷ് ആകാശവാണിയിൽ ജോയിൻ ചെയ്ത കാര്യവും പാടുന്ന കാര്യവുമൊന്നും സത്യമായിട്ടും എനിക്കറിയില്ലായിരുന്നൂട്ടോ
[ഉം..ആളത്ര പാവപ്പെട്ടവനൊന്നുമല്ല..]

Bindhu Unny..എനിക്കും ആ സംശയം ഇല്ലാതില്ല

സജി...ഞാൻ ഈ ഏരിയായിലെങ്ങുമില്ല. സാക്ഷി പറയാൻ ഞാനില്ല.

കുറുമാൻ..ആദ്യായിട്ടാണോ? ആണെങ്കിലും അല്ലെങ്കിലും കണ്ടതിൽ ഒരുപാട് സന്തോഷം. you got one answer right [kuru]man

ദൈവമേ...അത് നീയറിയുന്നില്ലെങ്കിൽ പിന്നാരറിയാൻ!!!!!!!

ചാണക്യന്‍ said...

ആരോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ!!:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സത്യം പറഞ്ഞാ ഒരു തലേം വാലും കിട്ടീല്ലാ... പക്ഷേ കമന്റ് വായിച്ചപ്പോ ലേതാണ്ട് കിട്ടീ. തല്യാണോ വാലാണോന്നറിയൂല്ല

സജി said...

ഞാനും കുഞ്ഞു മോള്‍ ഐറിനും കൂടി ബ്ലോഗ് വായിക്കുകയായിരുന്നു.
യാരിതു ? എന്ന് പോസ്റ്റ് തുറന്നപ്പോള്‍,
“ദേ പപ്പ...!!!”
പിള്ള മനസ്സില്‍ കള്ളമില്ല എന്നല്ലേ? സൂക്ഷിച്ചു നോക്കിയപ്പോള്‍ എനിക്കും അതു തന്നെ തോന്നി.
താങ്ക്സ് ..ലക്ഷ്മി!


(നിരക്ഷരാ....റിസഷന്‍ കുമാരന്‍! ഉം ഞാനെടുത്തോളാം
കാന്താരിക്കുട്ടി..സൂപ്പര്‍ ബുദ്ധി. സത്രത്തിലുണ്ട്, പള്ളിയില്‍ ഇല്ല എന്നതു ശരിയല്ല..കിടപ്പ് പോലും പള്ളിയിലാ..
ചങ്കരനോട് ക്ഷമിച്ചിരിക്കുന്നു.....)

കുറുമാന്‍ said...

ലക്ഷ്മി തെറ്റ് പറ്റിയതാട്ടോ.....ഫോട്ടോ മാറിയപ്പോ ആളെ തെറ്റിയതാ........താങ്കളുടെ ബ്ലോഗില്‍ ഞാന്‍ മുന്‍പും വന്നിട്ടുണ്ട്. അന്നിട്ട് ഫോട്ടോ അല്ലല്ലോ ഇപ്പോള്‍.....ഒരു തെറ്റ് പറ്റിപോയി......ക്ഷമിക്കുമല്ലോ?

raadha said...

:) ഞാന്‍ ഈ നാട്ടുകാരി അല്ലാട്ടോ

lakshmy said...

ചാണക്യൻ...:)

കു.ക.ഒ.കു.കെ...‘ഓരോന്നിനും അതിന്റേതായ സമയമുണ്ട് ബാലാ‘
ഇപ്പൊ പിടി കിട്ടി കാണുമല്ലോ :)

അച്ചായാ....രണ്ടര വയസ്സുള്ള ആ കൊച്ചു മോൾ, മുൻ‌വിധികളൊന്നുമില്ലാതെ നിഷ്കളങ്കമനസ്സോടെ പറഞ്ഞ ആ അഭിപ്രായം എനിക്കൊത്തിരി വിലപ്പെട്ടതാണ്. അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. വൈഫിനെ കാണിച്ചിട്ട് വൈഫിന്റെ അഭിപ്രായം അറിയിക്കാമെന്നു പറഞ്ഞിട്ട് അറിയിച്ചില്ലാട്ടോ. [കക്ഷി എന്നെ തല്ലിക്കാൻ ടെന്റർ കൊടുത്തിട്ടുണ്ടാവുമോ ?!!!!]

കുറുമാൻ...അതിൽ ക്ഷമ പറയാനും മാത്രം എന്തിരിക്കുന്നു!! താങ്കൾ എന്റെ ബ്ലോഗിൽ മുൻപ് വന്നിട്ടുണ്ടെന്നെനിക്കറിയാം. പക്ഷെ അത് ഈ ബ്ലോഗിലായിരുന്നോ എന്നു മാത്രമേ എനിക്കു സംശയമുണ്ടായിരുന്നുള്ളൂ :)

രാധാ....:) [രാധയെ ഈ നാട്ടുകാരിയാക്കും. അമ്പടാ!!]

പൊറാടത്ത് said...

ലക്ഷ്മീ.. ഇതിന് ഒരുപാട്‌ നന്ദി.

പാവപ്പെട്ടവൻ.. പറഞ്ഞപ്പോഴാ ശ്രദ്ധിച്ചത്, ബുഷിന്റെ ഒരു ചെറിയ സാമ്യം ഉണ്ടല്ലേ..ഉം.. ഇരിയ്ക്കട്ടെ.. :)

ഹരിശ്രീ said...

ആരാണ് ഇത് ???

:)

The Eye said...

ആ.... ഇത്‌... ആ.... അവിടുത്തെ ആളല്ലേ... ?!

പുള്ളി പുലി said...

എന്തായാലും ഞാന്‍ അല്ല

മേരിക്കുട്ടി(Marykutty) said...

എനിക്ക് ആദ്യത്തെ പടം വല്ലാതെ ഇഷ്ടപ്പെട്ടു...പിന്നെ സാന്ഡ്സിന്റെ കാലന്‍ വിശേഷണവും!

Kavitha sheril said...

ലവന്‍....

കുഞ്ഞന്‍ said...

ലക്ഷ്മിജി..

ആദ്യയാളെ മനസ്സിലായി..എന്നാല്‍ രണ്ടാ‍മത്തെയാള്‍..?


ഇനിയും ഇതുപോലെയുള്ള പടങ്ങള്‍ പോസ്റ്റുചെയ്യുകയാണെങ്കില്‍ അതൊരു വിനോദത്തിനപ്പുറം ആ ബ്ലോഗറെ കൂടുതല്‍ അറിയാനും ഇട നല്‍കും..!

സജിമാഷിനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ മോള്‍,ഇതാ പറയുന്നത് ചോരക്ക് ചോരയെ തിരിച്ചറിയാന്‍ പറ്റുമെന്ന്.

ജെപി. said...

ലക്ഷ്മിക്കുട്ടീ

പോസ്റ്റുകള്‍ വളരെ കുറവാണല്ലോ.
എന്താ അവിടെ പണി ഓഫീസ് സമയം കഴിഞ്ഞാല്‍.
വിഷു ആശംസകള്‍

ആരാണീ ചിത്രത്തിലെ നായകന്‍\

അരുണ്‍ കായംകുളം said...

ആരാ ഇത്?

smitha adharsh said...

വരാന്‍ വൈകിപ്പോയി കേട്ടോ..
അതുകൊണ്ട്,കമന്റ് വായിച്ചു ആരൊക്കെ ആണെന്ന് മനസ്സിലായി..
എനിക്കെന്തൊരു ബുദ്ധി?

nil said...

GOOD AND EXCELLENT

അശ്വതി said...

പ്രതീക്ഷിക്കുന്നു.